Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

യുക്രെയ്നിലെ വിദ്യാർത്ഥികളെ രക്ഷപെടുത്താൻ കേന്ദ്ര സംസ്ഥാന ഗവണ്മെന്‍റുകള്‍ ചെറുവിരൽ അനക്കുന്നില്ല : പ്രതിപക്ഷ നേതാവ്

യുക്രെയ്നിലെ വിദ്യാർത്ഥികളെ രക്ഷപെടുത്താൻ കേന്ദ്ര സംസ്ഥാന ഗവണ്മെന്‍റുകള്‍ ചെറുവിരൽ അനക്കുന്നില്ല : പ്രതിപക്ഷ നേതാവ്
യുക്രെയ്നിലുള്ള മലയാളി വിദ്യാർത്ഥികളെ രക്ഷപെടുത്താൻ കേന്ദ്ര സംസ്ഥാന ഗവണ്മെന്‍റുകൾ ചെറുവിരല്‍ പോലും അനക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. യുക്രെയ്നിലുള്ള മലയാളി വിദ്യാർത്ഥികളുടെ മാതാപിതാക്കൾ ആശങ്കയിലാണ്. വിദേശ രാജ്യങ്ങളിൽ പഠിക്കുന്ന കുട്ടികളുടെ വിവരങ്ങൾ പോലും ഡിജിറ്റൽ ഇന്ത്യയെന്നു അവകാശപെടുന്ന ഇന്ത്യയിൽ ഇല്ലെന്നും അദ്ദേഹം വിമർശിച്ചു. യുക്രെയ്നില്‍ അകപ്പെട്ട വിദ്യാർത്ഥികളുമായി ശെരിയായ ആശയവിനിമയം നടക്കുന്നില്ല. ബോർഡറിൽ എത്തിയ കുട്ടികളെ പോലും രക്ഷിക്കാൻ ഇതുവരെ സർക്കാരിന് കഴിഞ്ഞിട്ടില്ല. വർഷങ്ങൾക്കു മുൻപ് കുവൈറ്റ് ഇവാകുവേഷൻ നടത്തിയ രാജ്യത്ത് ഇന്ന് അലംഭാവമാണ് ഈ വിഷയത്തിൽ കാണിക്കുന്നത്. എത്രയും വേഗം കുട്ടികളെ തിരികെ കൊണ്ടുവരാനുള്ള സംവിധാനം ഉണ്ടാകണമെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു  

Related articles

See all
Popular News

ഡൽഹിയിലെ അധിക സുരക്ഷ വേണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ; ഉത്തരവ് പുറത്തിറക്കി ആഭ്യന്തര വ...

Popular News

പ്രശസ്ത സ്പോർട്സ് മാധ്യമപ്രവർത്തകൻ ഭാസി മലാപ്പറമ്പ് അന്തരിച്ചു; എട്ട് ഫിഫ ലോകകപ്പുകൾ നേരിട...

Popular News

നിയമസഭാ കയ്യാങ്കളി കേസ്; പ്രതികളായ ഇ.പി. ജയരാജനെയും ശിവൻകുട്ടിയെയും കോടതിയിൽ തിരിച്ചറിഞ്ഞ്...

Popular News

'മുഖത്തുനോക്കി വിമർശിക്കുന്നവരാകണം മാധ്യമപ്രവർത്തകർ'; പ്രസ് ക്ലബ്ബ് വജ്രജൂബിലി ആഘോഷത്തിൽ മ...

Save your stories

Sign in