Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

നൊമ്പരമായി ചിഹ്നം ; വാളയാർ അമ്മ പ്രചാരണം ആരംഭിച്ചു ; പിന്തുണയുമായി നിരവധി പേർ

നൊമ്പരമായി ചിഹ്നം ; വാളയാർ അമ്മ പ്രചാരണം ആരംഭിച്ചു ; പിന്തുണയുമായി നിരവധി പേർ
കണ്ണൂർ : മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്ന ധർമ്മടത്ത് വാളയാർ കുട്ടികളുടെ അമ്മ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു. ചക്കരക്കല്ലിൽ നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷനിൽ നിരവധിപ്പേരാണ് പങ്കെടുത്തത്. നീതിക്കായുള്ള പോരാട്ടം എന്ന മുദ്രാവാക്യം ഉയർത്തിയാണ് വാളയാർ കുട്ടികളുടെ അമ്മ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമ്മടത്ത് ജനവിധി തേടുന്നത്.  അമ്മയ്ക്ക് പിന്തുണയുമായി നിരവധി പേർ കൺവെൻഷനിൽ പങ്കെടുത്തു. കക്ഷി രാഷ്ട്രീയത്തിനപ്പുറം എല്ലാവരും വാളയാറിൽ നിന്നുള്ള അമ്മയ്ക്ക് വോട്ടുചെയ്യണമെന്ന് കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് ഡോ. ഗീത പറഞ്ഞു. ധർമ്മടത്ത് യഥാർത്ഥ രാഷ്ട്രീയം ഉയർത്തുന്നത് വാളയാറിൽ നിന്നുള്ള അമ്മയാണെന്ന് ഡോ. ഗീത പറഞ്ഞു.  തെക്കൻ സുനിൽകുമാർ, ഡോ. ആസാദ് തുടങ്ങിയവർ ആമുഖപ്രഭാഷണം നടത്തി. സമൂഹത്തിന്‍റെ വിവിധ മേഖലകളിലെ നിരവധി പ്രമുഖർ കൺവെൻഷനിൽ പങ്കെടുത്തു.

Related articles

See all
Popular News

തൃശൂർ തദ്ദേശ ഉപതിരഞ്ഞെടുപ്പ്: 5-ൽ 3 ഇടത്തും യു.ഡി.എഫ് മുന്നേറ്റം; ചേലക്കരയിൽ അട്ടിമറി ജയം

Popular News

ഉപതിരഞ്ഞെടുപ്പ്: കോഴിക്കോട് കുറ്റിച്ചിറയിൽ യു.ഡി.എഫ് സീറ്റ് നിലനിർത്തി; ഫർസീന അറക്കലിന് തി...

Popular News

'ഗ്യാനേഷ് കുമാര്‍ മോദിയുടെയും അമിത് ഷായുടെയും ചട്ടുകം; വിശുദ്ധനായ വളര്‍ത്തുനായ'- രാജ്മോഹന്...

Popular News

പത്തനംതിട്ട ഉപതിരഞ്ഞെടുപ്പ്: നാലിൽ നാലിലും യു.ഡി.എഫ് മുന്നേറ്റം; സി.പി.എമ്മിന്റെ സിറ്റിങ്...

Save your stories

Sign in