Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

തൃക്കാക്കരയില്‍ ഉമാ തോമസ് മുന്നില്‍ : വോട്ടെണ്ണല്‍ പുരോഗമിക്കുന്നു

തൃക്കാക്കരയില്‍ ഉമാ തോമസ് മുന്നില്‍ : വോട്ടെണ്ണല്‍ പുരോഗമിക്കുന്നു
  കൊച്ചി:  തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആദ്യ ലീഡ് യു.ഡി.എഫിന്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ ഉമ തോമസാണ് മുന്നില്‍. വോട്ടിങ്ങ് മെഷീനിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങി. 12 റൗണ്ടുകളായാണ് വോട്ടെണ്ണല്‍. അതേസമയം 3 പോസറ്റല്‍ വോട്ടുകള്‍ അസാധുവായി.    

Related articles

See all
Popular News

സാധാരണക്കാരന് വൻ പ്രഹരം: അരിയും പലവ്യഞ്ജനങ്ങളും പൊള്ളുന്നു; കിലോയ്ക്ക് 15 രൂപ വരെ വർധന

Popular News

ശ്രീകാര്യം അഭിരാം കൊലപാതകം: കൂടുതൽ അറസ്റ്റിന് സാധ്യത; അന്വേഷണസംഘം

Popular News

റോഡ് സേഫ്റ്റി മിഷൻ ബ്രാൻഡ് അംബാസഡറായി മമ്മൂട്ടിയും ചെയർമാനായി മുഖ്യമന്ത്രി വി ഡി സതീശനും

Popular News

ആലുവയിലെ ഗതാഗതക്കുരുക്കിന് പരിഹാരം; മാർത്താണ്ഡവർമ്മ പഴയപാലം തുറന്നു, പണികൾ 8 ദിവസം കൊണ്ട്...

Save your stories

Sign in