Trending
Browse

All sections

Watch

No business videos available

No Middle East videos available

Pravasi

യു എ ഇയില്‍ ആറ് ഇന്ത്യക്കാരടക്കം 50 പേര്‍ക്ക് കൂടി കോവിഡ് ; രോഗ ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 25 ആയി ഉയര്‍ന്നു

യു എ ഇയില്‍ ആറ് ഇന്ത്യക്കാരടക്കം  50 പേര്‍ക്ക് കൂടി കോവിഡ് ; രോഗ ബാധിതരായ ഇന്ത്യക്കാരുടെ  എണ്ണം 25 ആയി ഉയര്‍ന്നു
ദുബായ് : യു എ ഇയില്‍ ആറ് ഇന്ത്യക്കാരടക്കം 50 പേര്‍ക്ക് കൂടി കോവിഡ് 19 ബാധ ചൊവാഴ്ച സ്ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗബാധിതരുടെ രാജ്യത്ത് എണ്ണം 248 ആയി. കോവിഡ് 19 ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 25 ആയി ഉയര്‍ന്നു. അതേസമയം, ഇന്ന് നാലുപേര്‍ കൂടി രോഗവിമുക്തി നേടിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗവിമുക്തി നേടിയവര്‍ 45 ആണ്. ഗള്‍ഫ് കണക്ക് ഇങ്ങിനെ. ( മാര്‍ച്ച് 24 ) സൗദി അറേബ്യ- 767  ( ഒരു മരണം, 205 പുതിയ കേസുകള്‍ ) ഖത്തര്‍ -501 ബഹ്‌റൈനില്‍ 390 -  ( ഒരു മരണം, 13 പുതിയത് ) യുഎഇ - 248    ( 50 പുതിയത് ) കുവൈത്ത് -191   ( 2 പുതിയത് ) ഒമാനില്‍ - 84     (18 പുതിയത് )

Related articles

See all
Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Latest News

" നമ്മുടെ ദുബായ് തിരിച്ചുവരും ; പ്രതിസന്ധികളെ അതിജീവിക്കും " : നടന്‍ ആസിഫ് അലി

Pravasi

നരേന്ദ്ര മോദി യുഎഇയിലേക്ക് ; ഇന്ത്യന്‍ വിദേശകാര്യ മന്ത്രി-അബുദാബി കിരീടാവകാശി കൂടിക്കാഴ്ച

Pravasi

ഗള്‍ഫിലെ ബലി പെരുന്നാളിന് നീണ്ട അവധി ദിനങ്ങള്‍; വിമാന സര്‍വീസ് തുടങ്ങിയാല്‍ നാട്ടിലേക്ക് പ...

Save your stories

Sign in