Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

തിരുവനന്തപുരം ഡിസിസി ജനറല്‍ സെക്രട്ടറി മാരായമുട്ടം സുരേഷ് അന്തരിച്ചു

തിരുവനന്തപുരം ഡിസിസി ജനറല്‍ സെക്രട്ടറി മാരായമുട്ടം സുരേഷ് അന്തരിച്ചു

തിരുവനന്തപുരം ഡിസിസി ജനറല്‍ സെക്രട്ടറി മാരായമുട്ടം സുരേഷ് അന്തരിച്ചു. നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 66 വയസ്സായിരുന്നു. വിദ്യാര്‍ത്ഥി യുവജന നേതാവായി വളര്‍ന്ന് കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ചുവടുറപ്പിച്ച സുരേഷ് തലസ്ഥാനനഗരിയിലെ സമര സംഘടനാ പ്രവര്‍ത്തന രംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്നു. 
 
കെഎസ്യു തിരുവനന്തപുരം ജില്ല സെക്രട്ടറി ഗൗരി സുരേഷ് മകളാണ്. സംസ്‌കാര ചടങ്ങുകള്‍ നാളെ നടക്കും.

Related articles

See all
Popular News

സ്വാശ്രയ കോഴ്സ് അനുമതി: സർക്കാരിന്റെ തീരുമാനം സ്വാഗതാർഹം, ഇടത് സംഘടനകൾ വിഷയം വക്രീകരിക്കുക...

Popular News

സംസ്ഥാനത്ത് അടുത്ത 2 മാസത്തേക്ക് വൈദ്യുതി പ്രതിസന്ധിയില്ലെന്ന് KSEB; വിവാദ കുറിപ്പിൽ അന്വേ...

Popular News

'ഗ്യാനേഷ് കുമാര്‍ 2 കോടി കൈക്കൂലി ചോദിച്ചു, ബില്ലുകൾ തടഞ്ഞുവെച്ചു'; പരാതിക്കാരന്‍ വി.ഒ. സാ...

Popular News

ജനങ്ങളുടെ പരാതികൾക്ക് ഇനി ഉടന്‍ പരിഹാരം: 'ജനസ്പർശം' ഫയൽ അദാലത്തുകൾ കൂടുതൽ വേഗത്തിലാക്കാൻ എ...

Save your stories

Sign in