Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

തീറ്റ മല്‍സരത്തിനിടെ ദാരുണാന്ത്യം; ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി 50 വയസുകാരന്‍ മരിച്ചു

തീറ്റ മല്‍സരത്തിനിടെ ദാരുണാന്ത്യം; ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി 50 വയസുകാരന്‍ മരിച്ചു
പാലക്കാട്: ഓണാഘോഷത്തിനിടെ സംഘടിപ്പിച്ച ഇഡ്ഡലി തീറ്റ മത്സരത്തില്‍ പങ്കെടുത്ത യുവാവ് മരിച്ചു. പാലക്കാട് കഞ്ചിക്കോട് ആലാമകം സ്വദേശി ബി സുരേഷാണ് മരിച്ചത്. ഇഡ്ഡലി തൊണ്ടയില്‍ കുടങ്ങുകയായിരുന്നു. കൂടുതല്‍ ഇഡ്ഡലി തിന്നുന്നവര്‍ക്ക് സമ്മാനം എന്നായിരുന്നു സംഘാടകര്‍ പ്രഖ്യാപിച്ചത്. മത്സരത്തില്‍ പങ്കെടുത്ത സുരേഷ് ഇഡ്ഡലി വിഴുങ്ങാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

Related articles

See all
Popular News

അട്ടപ്പാടിയിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ കുടുങ്ങി; രക്ഷാദൗത്യം ആരംഭിച്ച് വനം...

Popular News

"സംസ്ഥാനത്തോടുള്ള കൊടുംചതി, രാത്രിയിലെത്തിയ കള്ളനെപ്പോലെ കേന്ദ്രനീക്കം": തിരുവോണ നാളില്‍ യ...

Popular News

പാലക്കാട് ഡിവിഷനെ തകര്‍ക്കാന്‍ അനുവദിക്കില്ല; ബിജെപിയുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടുമെന്ന്...

Popular News

രമേഷ് പിഷാരടി എംഎല്‍എ വാക്ക് പാലിച്ചു: വനിതകള്‍ക്ക് സൗജന്യ യാത്ര ഉറപ്പാക്കി പാലക്കാട് സിറ്...

Save your stories

Sign in