Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഷൊർണൂരിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി; തൃശ്ശൂർ ഭാഗത്തുനിന്നുള്ള ട്രെയിനുകൾ വള്ളത്തോൾ നഗറിൽ പിടിച്ചിട്ടു

ഷൊർണൂരിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി; തൃശ്ശൂർ ഭാഗത്തുനിന്നുള്ള ട്രെയിനുകൾ വള്ളത്തോൾ നഗറിൽ പിടിച്ചിട്ടു

പാലക്കാട്: ഷൊര്‍ണൂരില്‍ കൊച്ചിന്‍ പാലത്തിന് സമീപം ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി. ട്രെയിനിന്റെ പിന്‍ഭാഗത്തെ ബോഗികളാണ് പാളത്തില്‍ നിന്നും തെന്നിമാറിയത്. പ്രധാന റെയില്‍വേ പാതയിലുണ്ടായ അപകടമായതിനാല്‍ ഇതുവഴിയുള്ള മറ്റ് ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്.

അപകടത്തെ തുടര്‍ന്ന് തൃശ്ശൂര്‍ ഭാഗത്തുനിന്നും വരുന്ന ട്രെയിനുകള്‍ വള്ളത്തോള്‍ നഗര്‍ സ്റ്റേഷനില്‍ പിടിച്ചിട്ടിരിക്കുകയാണ്. എന്നാല്‍ നിലവില്‍ ആശങ്കാജനകമായ സാഹചര്യമില്ലെന്നും, ട്രെയിന്‍ ഗതാഗതത്തെ ഇത് ഗുരുതരമായി ബാധിക്കില്ലെന്നുമാണ് റെയില്‍വേ അധികൃതരില്‍ നിന്നും ലഭിക്കുന്ന പ്രാഥമിക വിവരം. പാളം തെറ്റിയ ബോഗികള്‍ മാറ്റുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

Related articles

See all
Popular News

അട്ടപ്പാടിയിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ കുടുങ്ങി; രക്ഷാദൗത്യം ആരംഭിച്ച് വനം...

Popular News

'മോദി ചോദ്യങ്ങളെ ഭയക്കുന്നു, രാഹുൽ ഗാന്ധിയുടെ ഫോൺ ചോർത്തലും വിദേശ പ്രതിനിധികൾക്ക് വിസ നിഷേ...

Popular News

ചടയമംഗലത്ത് മർദ്ദനത്തിനിരയായ 13 കാരനും കുടുംബത്തിനും മന്ത്രി ബിന്ദു കൃഷ്ണയുടെ ഇടപെടലിൽ അടി...

Popular News

യാത്രക്കാര്‍ക്ക് ആശ്വാസം: സീറ്റ് തർക്കങ്ങൾക്കും അമിത നിരക്കിനും പരിഹാരം; RAC സംവിധാനം നിർത...

Save your stories

Sign in