Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

Tiger Attack in Idukki| ഇടുക്കിയില്‍ വീണ്ടും കടുവാപ്പേടി; വളര്‍ത്തുമൃഗത്തിന് നേരെ ആക്രമണം

Tiger Attack in Idukki| ഇടുക്കിയില്‍ വീണ്ടും കടുവാപ്പേടി; വളര്‍ത്തുമൃഗത്തിന് നേരെ ആക്രമണം
  ഇടുക്കി: മാട്ടുപ്പെട്ടി മൂലക്കയം പ്രദേശത്ത് വളര്‍ത്തുമൃഗത്തിന് നേരെ കടുവയുടെ ആക്രമണം. മൂലക്കയം സ്വദേശി അമീന്‍ അലിയാറിന്റെ വളര്‍ത്തുമൃഗമാണ് ആക്രമിക്കപ്പെട്ടത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ കടുവയാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിലയിരുത്തല്‍. അമീന്‍ അലിയാറിന്റെ വീട്ടില്‍ കെട്ടിയിട്ടിരുന്ന വളര്‍ത്തുമൃഗത്തിനെ രാവിലെ 9 മണിയോടെ അഴിച്ചുവിട്ടപ്പോഴാണ് ആക്രമണമുണ്ടായത്. പ്രദേശത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചെന്നായുടെ ശല്യമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍, ആക്രമണം നടത്തിയത് കടുവയാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Related articles

See all
Popular News

വട്ടവട കൊട്ടക്കമ്പൂർ മണ്ണിടിച്ചിൽ: മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായവും പരുക്കേറ്റവർക്ക് സ...

Popular News

ഇടുക്കി വട്ടവടയിൽ മണ്ണിടിച്ചിൽ; സഹോദരങ്ങളായ രണ്ടുപേർക്ക് ദാരുണാന്ത്യം, ഒരാൾക്ക് ഗുരുതര പരു...

Popular News

'പിണറായി പറഞ്ഞതെല്ലാം കളവ്, അന്വേഷണം തടയാൻ പാർട്ടിയെ കവചമാക്കുന്നു'; ഇഡി കേസില്‍ പിണറായി വ...

Popular News

നീലക്കുറിഞ്ഞി പറിച്ചെടുത്ത് തലയില്‍ ചൂടി ഫോട്ടോഷൂട്ട്; കേസെടുത്ത് വനംവകുപ്പ്

Save your stories

Sign in