Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ഷഹീൻബാഗിലുണ്ടായ ആക്രമണം ആശങ്കയുണ്ടാക്കുന്നതും ഒരുതരത്തിലും ന്യായീകരിക്കാനാകാത്തതുമെന്ന് രാഹുല്‍ ഗാന്ധി

ഷഹീൻബാഗിലുണ്ടായ ആക്രമണം ആശങ്കയുണ്ടാക്കുന്നതും ഒരുതരത്തിലും ന്യായീകരിക്കാനാകാത്തതുമെന്ന് രാഹുല്‍ ഗാന്ധി
rahul-gandhi-meet പൗരത്വ ഭേദഗതി നിയമത്തിനെതിരെ വടക്ക് കിഴക്കൻ ഡൽഹിയിൽ നടക്കുന്ന പ്രതിഷേധങ്ങളിൽ ഉണ്ടായ സംഘർഷത്തിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി. ഇന്ന് ഡൽഹിയിലെ ഷഹീൻബാഗിലുണ്ടായ ആക്രമണം ആശങ്കയുണ്ടാക്കുന്നതാണെന്നും , ആരോഗ്യ പരമായ ജനാധിപത്യത്തിന് സമധാനപരമായ പ്രതിഷേധമാണ് വേണ്ടെതെന്നും ആക്രമണം ഒരുതരത്തിലും ന്യായീകരിക്കാൻ സാധിക്കാത്തതാണെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. പൗരത്വ നിയമത്തെ അനുകൂലിക്കുന്നവരും പ്രതിഷേധക്കാരും ഏറ്റുമുട്ടിയതിൽ ഒരു പോലീസ് കോൺസ്റ്റബിൾ കൊല്ലപ്പെട്ടിരുന്നു.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in