Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

അന്തർ സംസ്ഥാന ചരക്ക് ഗതാഗതത്തിലെ തടസം ഒഴിവാക്കാന്‍ പ്രധാനമന്ത്രി അടിയന്തരമായി ഇടപെടണം : എ.കെ ആന്‍റണി

അന്തർ സംസ്ഥാന ചരക്ക് ഗതാഗതത്തിലെ തടസം ഒഴിവാക്കാന്‍ പ്രധാനമന്ത്രി അടിയന്തരമായി ഇടപെടണം : എ.കെ ആന്‍റണി
ന്യൂഡല്‍ഹി: അന്തര്‍ സംസ്ഥാന ചരക്ക് ഗതാഗതത്തിന് തടസം ഉണ്ടാകാതിരിക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്‍റണി എം.പി പ്രധാനമന്ത്രി  നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. ചരക്ക് ഗതാഗതം തടസപ്പെട്ടത് മൂലം നിത്യോപയോഗ സാധനങ്ങളുടെ വില കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കുതിച്ചു കയറുകയാണ്. ഈ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ അടിയന്തര ഇടപെടല്‍ ഉണ്ടാകേണ്ടതുണ്ട്. ഒരു ഉപഭോക്തൃ സംസ്ഥാനമായ കേരളം നിത്യോപയോഗ സാധനങ്ങള്‍ക്ക് പ്രധാനമായും ആശ്രയിക്കുന്നത് കര്‍ണാടകം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളെയാണെന്നും ആന്‍റണി ചൂണ്ടിക്കാട്ടി.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in