Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

എന്‍ഐഎ സംഘം സിആപ്റ്റില്‍ ; ഖുര്‍ആന്‍ എത്തിച്ചതിന്‍റെ വിവരങ്ങള്‍ ശേഖരിക്കുന്നു | VIDEO

എന്‍ഐഎ സംഘം സിആപ്റ്റില്‍ ; ഖുര്‍ആന്‍ എത്തിച്ചതിന്‍റെ വിവരങ്ങള്‍ ശേഖരിക്കുന്നു | VIDEO
തിരുവനന്തപുരം: എന്‍ഐഎ സംഘം സിആപ്റ്റില്‍ പരിശോധന നടത്തുന്നു. ഖുര്‍ആന്‍ എത്തിച്ചതിന്റെ വിവരങ്ങള്‍ ശേഖരിക്കുന്നു. കൊച്ചിയില്‍ നിന്നുള്ള സംഘമാണ് തിരുവനന്തപുരം വട്ടിയൂർക്കാവിലെ ഓഫീസില്‍ എത്തിയത്. യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്നും ഖുർആന്‍ എത്തിച്ചത് സിആപ്റ്റിലായിരുന്നു.   https://www.facebook.com/JaihindNewsChannel/videos/995372350875977

Related articles

See all
Popular News

വീണ്ടും കള്ളം ആവർത്തിച്ച് വീണ ജോർജ് ;കെ എസ് യു പ്രവർത്തകർ എത്തിയത് ആക്രമിക്കാൻ,മൊഴി വ്യാജമ...

Popular News

മാസപ്പടി കേസിൽ നടപടി കടുപ്പിച്ച് ഇ.ഡി ; പിണറായി വിജയൻ ഹാജരായില്ലെങ്കിൽ വീണ്ടും സമൻസ് അയക്ക...

Popular News

പുതിയ ഗവർണർ ഓം പ്രകാശ് മാഥൂർ തിരുവനന്തപുരത്തെത്തി; സത്യപ്രതിജ്ഞ നാളെ ഉച്ചയ്ക്ക്

Popular News

പരാതി ലഭിച്ചിട്ടില്ല, തുടർനടപടിയുമില്ല; സുരേഷ് ബാബു വിഷയത്തിൽ മലക്കംമറിഞ്ഞ് പി.കെ. ശ്രീമതി

Save your stories

Sign in