Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

പിണറായിക്കും കൂട്ടർക്കും എതിരെയായിരുന്നു മത്സരം; വിജയം പി.ടിക്ക് സമർപ്പിക്കുന്നു: ഉമാ തോമസ്

പിണറായിക്കും കൂട്ടർക്കും എതിരെയായിരുന്നു മത്സരം; വിജയം പി.ടിക്ക് സമർപ്പിക്കുന്നു: ഉമാ തോമസ്
  കൊച്ചി: തൃക്കാക്കരയിലെ ഉജ്വല വിജയം പി.ടി തോമസിന് സമർപ്പിക്കുന്നുവെന്ന് ഉമാ തോമസ്. യുഡിഎഫിന്‍റെചരിത്ര വിജയമാണ് ഇത്. തൃക്കാക്കര പി.ടിക്ക് നല്‍കിയ അംഗീകാരം കൂടിയാണ് ഈ വിജയം. ജോ ജോസഫിന് എതിരെയല്ല പിണറായി വിജയനും കൂട്ടർക്കുമെതിരെയായിരുന്നു മത്സരമെന്നും ഉമ പറഞ്ഞു. 'ജനപക്ഷ വികസനമാണ് വേണ്ടതെന്ന് ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടു. പി.ടിയെ നെഞ്ചിലേറ്റിയ തൃക്കാക്കരക്കാരാണ് എന്നെ കാത്തു രക്ഷിച്ചത്. പി.ടി എത്രത്തോളമായിരുന്നു അവരുടെ നെഞ്ചിലെന്ന് എനിക്ക് അറിയാമായിരുന്നു. എന്നെയും അവർ നെഞ്ചിലേറ്റി എന്നതിൽ വലിയ സന്തോഷമുണ്ട്. നൂറു ശതമാനം ആത്മാർത്ഥയോടെ എന്നും ഞാൻ ആവർക്കൊപ്പം ഉണ്ടാകും. അവരെന്നെ നയിക്കും' - ഉമ പറഞ്ഞു.

Related articles

See all
Popular News

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് 58.82% പോളിങ്; വിധി നാളെയറിയാം

Popular News

സംസ്ഥാനത്തെ എയർപോർട്ടുകൾ വൻകിട ഏവിയേഷൻ ഹബ്ബുകളാക്കും: വികസന പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന...

Popular News

അയൽസംസ്ഥാനങ്ങളിൽ കനത്ത മഴ: കേരളത്തിൽ പച്ചക്കറി വില കുതിച്ചുയരുന്നു; ബീൻസും പയറും നൂറു കടന്...

Popular News

നിയമസഭാ കയ്യാങ്കളി കേസ്: 11 വർഷത്തിന് ശേഷം വിചാരണ ആരംഭിക്കുന്നു; ആദ്യ സാക്ഷിവിസ്താരം നവംബർ...

Save your stories

Sign in