+
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശസന്ദർശനത്തിൽ ഗുണമുണ്ടായി എന്ന മുഖ്യമന്ത്രിയുടെ വാദം അടിസ്ഥാനരഹിതമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. മുമ്പ് നടത്തിയ വിദേശ യാത്രയ്ക്ക് പിന്നാലെ നടത്തിയ പ്രഖ്യാപനങ്ങൾ ഒന്നും നടപ്പായില്ലെന്ന് വിഡി സതീശൻ ചൂണ്ടിക്കാട്ടി. നടപ്പാക്കാത്ത സർക്കാരിന്‍റെ പ്രഖ്യാപനങ്ങൾ വിവരിച്ചായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം.
'വിദേശസന്ദർശനത്തില്‍ ഗുണമുണ്ടായെന്ന മുഖ്യമന്ത്രിയുടെ വാദം അടിസ്ഥാനരഹിതം': പ്രതിപക്ഷ നേതാവ്