Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ സ്വകാര്യ സര്‍വകലാശാലാ ബില്‍ അസാധുവായി; രാഷ്ട്രപതി ഒപ്പുവെച്ചു; പുതിയ ബില്‍ ഉടൻ

എൽ.ഡി.എഫ് സർക്കാർ കൊണ്ടുവന്ന സ്വകാര്യ സർവകലാശാലാ ബിൽ അസാധുവാക്കാൻ രാഷ്ട്രപതിയുടെ അനുമതി ലഭിച്ചു. പഴയ ബില്ലിന് പകരം കൂടുതൽ സമഗ്രമായ പുതിയ ബിൽ ഉടൻ അവതരിപ്പിക്കുമെ

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ സ്വകാര്യ സര്‍വകലാശാലാ ബില്‍ അസാധുവായി; രാഷ്ട്രപതി ഒപ്പുവെച്ചു; പുതിയ ബില്‍ ഉടൻ

തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പാസാക്കിയ സ്വകാര്യ സര്‍വകലാശാലാ ബില്‍ 2025 ഔദ്യോഗികമായി അസാധുവായി. ബില്‍ പിന്‍വലിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപേക്ഷയില്‍ രാഷ്ട്രപതി ഒപ്പുവെച്ചു. നിലവിലുണ്ടായിരുന്ന ബില്ലിന് പകരം കൂടുതല്‍ സമഗ്രമായ പുതിയ നിയമനിര്‍മ്മാണം കൊണ്ടുവരാനാണ് സര്‍ക്കാരിന്റെ തീരുമാനം. പഴയ ബില്‍ പിന്‍വലിക്കാനുള്ള പ്രമേയം കഴിഞ്ഞ മാസം 12-ന് നിയമസഭ ഏകകണ്ഠമായി പാസാക്കിയിരുന്നു. തുടര്‍ന്ന് ഗവര്‍ണര്‍ മുഖേനയാണ് ബില്‍ അസാധുവാക്കാനുള്ള അനുമതിക്കായി രാഷ്ട്രപതി ഭവനിലേക്ക് അയച്ചത്.

എല്‍.ഡി.എഫ് ഭരണകാലത്ത് പാസാക്കിയ ബില്ലില്‍ രാഷ്ട്രപതിയുടെ അന്തിമ അംഗീകാരം ലഭിക്കാതെ നീണ്ടുപോവുകയായിരുന്നു. ഈ സാഹചര്യത്തിലാണ് പഴയ ബില്‍ റദ്ദാക്കി പുതിയ ബില്‍ അവതരിപ്പിക്കാന്‍ നിലവിലെ യു.ഡി.എഫ് സര്‍ക്കാര്‍ തീരുമാനിച്ചത്. പുതിയ സ്വകാര്യ സര്‍വകലാശാലാ ബില്‍ ഉടന്‍ തന്നെ നിയമസഭയുടെ പരിഗണനയ്ക്ക് കൊണ്ടുവരുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കി.

Related articles

See all
Popular News

'കൃഷിയാകണം കുട്ടികളുടെ ലഹരി'; 'കതിർ' കാർഷിക പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായി മോഹൻലാൽ

Popular News

കോട്ടയം മെഡി.കോളേജിലെ പുതിയ ബ്ലോക്ക് നിർമാണത്തിലെ ക്രമക്കേട്; വിജിലൻസ് അന്വേഷണത്തിന് ആഭ്യന...

Popular News

ചേരാനെല്ലൂര്‍ വാഹനാപകടക്കേസ്: പതിനേഴുകാരന് ജാമ്യം തുടരും; ജാമ്യത്തെ എതിര്‍ത്തുള്ള ഹര്‍ജികള...

Popular News

ഗ്യാനേഷിന് എതിരായ അന്വേഷണം: വിജിലന്‍സ് എസ് പി ഇമ്മാനുവല്‍ പോളിന് അന്വേഷണ ചുമതല

Save your stories

Sign in