യുഎഇയില്‍ പ്രായപൂര്‍ത്തിയായ സിനിമ കാണാന്‍ പ്രായപരിധി 18 ല്‍ നിന്ന് 21 വയസാക്കി
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
December 20, 2021
1 min read
•
Updated: June 03, 2026
ദുബായ് : യുഎഇയില്‍ പ്രായപൂര്‍ത്തിയായ ചിത്രങ്ങള്‍ കാണാനുള്ള പ്രായപരിധി 18 ല്‍ നിന്ന് 21 വയസായി ഉയര്‍ത്തി. ഇതിന്‍റെ ഭാഗമായി പ്രായപൂര്‍ത്തിയായവര്‍ക്കുള്ള സിനിമകളുടെ സെന്‍സര്‍ഷിപ്പ് ഒഴിവാക്കി. ഇത്തരം സിനിമകള്‍ ഇനി മുതല്‍ സെന്‍സര്‍ ചെയ്യുകയോ എഡിറ്റ് ചെയ്യുകയോ മാറ്റം വരുത്തുകയോ ഇല്ല. അതിനാല്‍ ഈ സിനിമകളുടെ രാജ്യാന്തര പതിപ്പുകള്‍ അതേപോലെ യുഎഇയിലും പ്രദര്‍ശിപ്പിക്കാമെന്ന് യുഎഇ സാംസ്‌കാരിക-യുവജന വകുപ്പിന് കീഴിലെ മീഡിയാ റഗുലേറ്ററി അതോറിറ്റി ഓഫീസ് വ്യക്തമാക്കി.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10