Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പതിനെട്ട് അടവുകൾ പുറത്ത് എടുത്താലും സിൽവർ ലൈൻ പദ്ധതി അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ല : ടി സിദ്ദിഖ്

പതിനെട്ട് അടവുകൾ പുറത്ത് എടുത്താലും സിൽവർ ലൈൻ പദ്ധതി അടിച്ചേൽപ്പിക്കാൻ  അനുവദിക്കില്ല : ടി സിദ്ദിഖ്
കെ റെയില്‍ സില്‍വർ ലൈന്‍ പദ്ധതിക്കെതിരെ കണ്ണൂർ കല ട്രറ്റിലേക്ക് യുഡിഎഫ് പ്രവർത്തകർ നടത്തിയ മാർച്ചിൽ നൂറുകണക്കിന് യുഡിഎഫ് പ്രവർത്തകർ പങ്കെടുത്തു. ഡിസിസി പ്രസിഡന്‍റ് മാർട്ടിൻ ജോർജ്ജ്, സതീശൻ പാച്ചേനി യുഡിഎഫ് നേതാക്കളായ പിടി മാത്യു, എ ഡി മുസ്തഫ, അബ്ദുൽ കരിംചെലേരി, സി എ അജീർ തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി. തുടർന്ന് നടന്ന ധർണ കെ പി സി സി വർക്കിംഗ് പ്രസിഡന്‍റ് ടി സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. പതിനെട്ട് അടവുകൾ പുറത്ത് എടുത്താലും സിൽവർ ലൈൻ പദ്ധതി കേരള ജനതയ്ക്ക് മേൽ അടിച്ചേൽപ്പിക്കാൻ പിണറായി വിജയൻ സർക്കാരിനെ അനുവദിക്കില്ലെന്ന് ടി.സിദ്ദിഖ് പറഞ്ഞു. ആർക്ക് വേണ്ടിയാണ് ഈ പദ്ധതിയെന്ന് സർക്കാർ വ്യക്തമാക്കണം. പദ്ധതിയുടെ ഡി പി ആർ എങ്കിലും പൊതു സമൂഹത്തിന് മുന്നിൽ വെക്കാൻ സർക്കാർ തയ്യാറാവണം. നിഗുഢമായ അജൻഡയുടെ പുറത്താണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും ടി.സിദ്ദിഖ് കുറ്റപ്പെടുത്തി.

Related articles

See all
Popular News

സാംസ്‌കാരിക-വിദ്യാഭ്യാസ മുന്നേറ്റങ്ങൾക്ക് ജീവിതം സമർപ്പിച്ച വ്യക്തിത്വം; സയ്യിദ് അലി ബാഫഖി...

Popular News

സയ്യിദ് അലി ബാഫഖി തങ്ങൾ അന്തരിച്ചു; സംസ്‌കാരം ചൊവ്വാഴ്ച കൊയിലാണ്ടിയിൽ, മദ്‌റസകൾക്ക് അവധി

Popular News

ക്ലിഫ് ഹൗസിൽ കോടിയുടെ നിർമ്മാണം വേണ്ട; അറ്റകുറ്റപ്പണി ഉത്തരവ് റദ്ദാക്കാൻ മുഖ്യമന്ത്രിയുടെ...

Popular News

പ്രണയവുമായി ബന്ധപ്പെട്ട തർക്കമോ കൊലപാതകത്തിന് കാരണം?; 17കാരന്റെ മൃതദേഹം ചാക്കിൽ കെട്ടിയ നി...

Save your stories

Sign in