Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

സില്‍വർ ലൈന്‍ പ്രതിഷേധം : സർവേ തുടരാനാകില്ലെന്ന് ഏജന്‍സി കെ റെയിലിനെ അറിയിച്ചു

സില്‍വർ ലൈന്‍ പ്രതിഷേധം : സർവേ തുടരാനാകില്ലെന്ന്  ഏജന്‍സി കെ റെയിലിനെ അറിയിച്ചു
എറണാകുളം ജില്ലയിലെ കെ.റെയിൽ സർവ്വെ താത്കാലികമായി നിർത്തിവെച്ചു.പ്രതിഷേധങ്ങൾക്ക് നടുവിൽ സർവ്വെ നടപടികളുമായി മുന്നോട്ട് പോകാൻ കഴിയില്ലെന്ന് സർവ്വെ ഏജൻസി കെ റെയിൽ അധികൃതരെ അറിയിച്ചു.സർവ്വെക്കെത്തുന്ന ഉദ്യോഗസ്ഥർക്ക് പോലീസ് സുരക്ഷ ഉറപ്പാക്കണമെന്നും ഏജൻസി ആവശ്യപ്പെട്ടിട്ടുണ്ട്. ചോറ്റാനിക്കരയിലും, പിറവത്തും കഴിഞ്ഞ ദിവസങ്ങളിൽ സർവ്വെക്കെതിരെ കനത്ത പ്രതിഷേധമായിരുന്നു ഉണ്ടായിരുന്നത്. ഉദ്യാഗസ്ഥർ സ്ഥാപിച്ച സർവ്വെ കല്ലുകൾ നാട്ടുകാർ പിഴുതെറിയുകയും ചെയ്തിരുന്നു.ഇതോടെയാണ് സർവ്വെ നടപടികൾ നിർത്തിവെക്കാൻ തീരുമാനിച്ചത്.

Related articles

See all
Popular News

മന്ത്രി ഒജെ ജനീഷിന്റെ കാറിന് നേരെ ആക്രമണം: ആറ് എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ റിമാൻഡ...

Popular News

'തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ ക്ഷീണം മാറാത്ത സിപിഎമ്മും, കാലുറപ്പിക്കാൻ കഴിയാത്ത ബി...

Popular News

എസ്.എഫ്.ഐ പ്രവർത്തകൻ കീറിയെറിഞ്ഞ കോടിയേരിയുടെ ഫ്ലക്സ് പുനഃസ്ഥാപിച്ച് യൂത്ത് കോൺഗ്രസ്

Popular News

കെ. ഇമ്പശേഖർ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടറായി ചുമതലയേറ്റു

Save your stories

Sign in