Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കര്‍ണാടക സര്‍ക്കാരിന് ആശ്വാസം; തല്‍സ്ഥിതി തുടരണമെന്ന് സുപ്രീം കോടതി

കര്‍ണാടക സര്‍ക്കാരിന് ആശ്വാസം; തല്‍സ്ഥിതി തുടരണമെന്ന് സുപ്രീം കോടതി
Supreme-Court കർണാടകത്തിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് അയവ് വരുത്തി തല്‍സ്ഥിതി തുടരാന്‍ സുപ്രീം കോടതിയുടെ നിര്‍ദേശം. ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കുന്നതുവരെ നിലവിലെ സ്ഥിതി തുടരാനാണ് കോടതി ഉത്തരവ്. ചൊവ്വാഴ്ച വരെ എം.എല്‍.എമാരുടെ രാജിയിലും അയോഗ്യത സംബന്ധിച്ചും തീരുമാനമെടുക്കരുതെന്ന് കോടതി നിര്‍ദേശിച്ചു. കേസിലെ ഭരണഘടനാപരമായ വിഷയങ്ങള്‍ വിശദമായി പരിശോധിക്കുമെന്നും കോടതി അറിയിച്ചു. കര്‍ണാടക സര്‍ക്കാരിന് ആശ്വാസമായതിനൊപ്പം ബി.ജെ.പിക്ക് വന്‍ തിരിച്ചടിയുമാണ് നിലവിലെ കോടതി ഉത്തരവ്.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in