Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

India

ആധാറിലെ വിധി ബി.ജെ.പിയുടെ മുഖത്തേറ്റ പ്രഹരമെന്ന് കോണ്‍ഗ്രസ്

ആധാറിലെ വിധി ബി.ജെ.പിയുടെ മുഖത്തേറ്റ പ്രഹരമെന്ന് കോണ്‍ഗ്രസ്
ആധാര്‍ നിയമത്തിലെ 57-ാം വകുപ്പ് റദ്ദാക്കിയ വിധി ബി.ജെ.പിയുടെ മുഖത്തേറ്റ പ്രഹരമെന്ന് കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിംഗ്‌വി. ജസ്റ്റിസ് എ.കെ സിക്രിയുടെ വിധി പ്രസ്താവം സെക്ഷൻ 57 നെ റദ്ദാക്കുന്നതാണ്. സ്വകാര്യകമ്പനികള്‍ക്ക് വിവരശേഖരണം അനുവദിക്കുന്നതായിരുന്നു ആധാര്‍ നിയമത്തിലെ 57-ാം വകുപ്പ്. ഇത് ഭരണഘടനാ വിരുദ്ധമായിരുന്നു എന്നും വിവരങ്ങള്‍ ചോര്‍ത്താനുള്ള ചിലരുടെ ശ്രമം കോടതിവിധിയോടെ പരാജയപ്പെട്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. https://twitter.com/DrAMSinghvi/status/1044832805195325440

Related articles

See all
India

'കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചത് സത്യത്തിന് വേണ്ടി, സത്യം ജയിക്കും; നിരാശരാകരുത്, ജാഗ്രതയോടെ ന...

India

യു.പി.എ ഭരണം പിടിക്കും; എന്‍.ഡി.എക്ക് പകുതിയോളം സീറ്റുകള്‍ നഷ്ടമാകും : സര്‍വെ

India

"മോദിക്ക് ക്ലീൻ ചിറ്റ് നൽകിയ ഉത്തരവിൽ തന്‍റെ വിയോജന കുറിപ്പ് രേഖപ്പെടുത്തണം" : നിലപാടിൽ ഉ...

India

"അധ്വാനം ഫലം കാണും"; പാർട്ടി പ്രവർത്തകർക്ക് ആത്മവിശ്വാസവും ധൈര്യവും പകർന്ന് പ്രിയങ്ക