Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ശബരിമലയില്‍ മൗനം ; നിലപാട് വ്യക്തമാക്കാതെ എല്‍ഡിഎഫ് പ്രകടനപത്രിക

ശബരിമലയില്‍  മൗനം ; നിലപാട് വ്യക്തമാക്കാതെ എല്‍ഡിഎഫ് പ്രകടനപത്രിക
  തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ നിലപാട് വ്യക്തമാക്കാതെ ഇടതുമുന്നണിയുടെ പ്രകടനപത്രിക. പി.എസ്.സി റാങ്ക് ഹോൾഡേഴ്‌സിന്‍റെ സമരവും ആഴക്കടൽ വിവാദവും  തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന്  മുന്നില്‍ക്കണ്ട്  തൊഴിൽ മേഖലക്കും തീരദേശത്തിനും  പ്രകടനപത്രികയിൽ പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ട്. 50ഇന പദ്ധതികളും 900 വാഗ്ദാനങ്ങളുമാണ്  പ്രകടന പത്രികയിലുള്ളത്. തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് ചര്‍ച്ചയായ ശബരിമല വിഷയത്തിലെ നിലപാട് പത്രികയിലില്ല.  ശബരിമലയിൽ ആദ്യം സ്വീകരിച്ച നിലപാട് തെറ്റായിപ്പോയെന്ന തിരിച്ചറിവും നിലപാട് മാറ്റിയാൽ തെരെഞ്ഞെടുപ്പിൽ തിരിച്ചടി നേരിടേണ്ടിവരുമെന്നതുമാണ് മൗനത്തിനുപിന്നില്‍. ഇക്കാര്യം മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നായിരുന്നു എ.വിജയരാഘവന്‍റെ പ്രതികരണം.

Related articles

See all
Popular News

എസ്.എം.എ. രോഗബാധിതരായ കുട്ടികള്‍ക്ക് കുറഞ്ഞ ചെലവില്‍ മരുന്ന്; KARE പദ്ധതിയിലൂടെ സമഗ്ര നടപട...

Popular News

ഫയലുകളില്‍ അടയിരുന്ന് വ്യവസായങ്ങള്‍ മുടക്കുന്ന രീതി അനുവദിക്കില്ല: മന്ത്രി പി.കെ. കുഞ്ഞാലി...

Popular News

കുട്ടികളുടെ ക്ഷേമം പൊതു ഉത്തരവാദിത്തം; അട്ടപ്പാടിയില്‍ ആവശ്യമെങ്കില്‍ പുതിയ പദ്ധതികള്‍ നടപ...

Popular News

ചേരാനല്ലൂർ വാഹനാപകടം: അഡീഷണൽ ജഡ്ജിയുടെ അറസ്റ്റ് തടുത്ത് ഹൈക്കോടതി; അന്വേഷണ ഉദ്യോഗസ്ഥന് മു...

Save your stories

Sign in