Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

മണ്ട പോയ തെങ്ങില്‍ നിന്ന് ഒരു 'തേങ്ങ'യും കേരളം പ്രതീക്ഷിക്കുന്നില്ല ; വിജയരാഘവനെ കൊട്ടി ഷാഫി ; കുറിപ്പ്

മണ്ട പോയ തെങ്ങില്‍ നിന്ന് ഒരു 'തേങ്ങ'യും കേരളം പ്രതീക്ഷിക്കുന്നില്ല ; വിജയരാഘവനെ കൊട്ടി ഷാഫി ; കുറിപ്പ്
  തിരുവനന്തപുരം : സിപിഒ റാങ്ക് ലിസ്റ്റിനെ കുറിച്ചുള്ള സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്റെ പരാമര്‍ശത്തിന് മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ. 'സിപിഒ റാങ്ക്‌ ലിസ്റ്റിനെ പറ്റി ചോദിച്ചപ്പോൾ എ.വിജയരാഘവൻ പറഞ്ഞത് മണ്ട പോയ തെങ്ങിൽ നിന്ന് ഇനി തേങ്ങ കിട്ടില്ലെന്നാണ്. അല്ലെങ്കിലും വിജയരാഘവനിൽ നിന്ന് ഒരു 'തേങ്ങയും' കേരളം (സിപിഎം കാരുൾപ്പടെ) പ്രതീക്ഷിക്കുന്നില്ല'-ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഷാഫി പറമ്പിലിന്‍റെ ഫേസ്ബുക്ക് കുറിപ്പ് CPO റാങ്ക്‌ ലിസ്റ്റിനെ പറ്റി ചോദിച്ചപ്പോൾ എ വിജയരാഘവൻ പറഞ്ഞത് മണ്ട പോയ തെങ്ങിൽ നിന്ന് ഇനി തേങ്ങ കിട്ടില്ലെന്നാണ്. അല്ലെങ്കിലും വിജയരാഘവനിൽ നിന്ന് ഒരു 'തേങ്ങയും' കേരളം (സിപിഎം കാരുൾപ്പടെ) പ്രതീക്ഷിക്കുന്നില്ല.

Related articles

See all
Popular News

ട്രാക്കിൽ മിന്നൽ വേഗം: റെക്കോഡ് നേട്ടത്തോടെ അതുലും സ്വർണ്ണത്തോടെ ഋതുപർണയും കായികമേളയിലെ വേ...

Popular News

ഓപ്പറേഷൻ തൂഫാൻ ലഹരിവേട്ട ശക്തം; കേരളത്തിൽ ഇതുവരെ പിടിയിലായത് 15,013 പേർ; വൻതോതിൽ ലഹരിവസ്തു...

Popular News

എം.എൽ.എമാർക്കും മന്ത്രിമാർക്കും ശമ്പളം വർധിപ്പിക്കാൻ മന്ത്രിസഭാ അംഗീകാരം; ബില്ല് നിയമസഭ നാ...

Popular News

മന്ത്രിസഭാ യോഗ തീരുമാനങ്ങൾ: കിഫ്ബി കണ്ണൂർ ഭൂമി ഏറ്റെടുക്കലിൽ വിജിലൻസ് അന്വേഷണം; പൊലീസിൽ വന...

Save your stories

Sign in