Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പ്രതിഷേധങ്ങളെ തീവ്രവാദവുമായി കൂട്ടിക്കെട്ടുന്നത് ആർഎസ്എസ് രീതി; സർക്കാർ ചർച്ചയ്ക്ക് തയാറാകണം: ഷാഫി പറമ്പില്‍

പ്രതിഷേധങ്ങളെ തീവ്രവാദവുമായി കൂട്ടിക്കെട്ടുന്നത് ആർഎസ്എസ് രീതി; സർക്കാർ ചർച്ചയ്ക്ക് തയാറാകണം: ഷാഫി പറമ്പില്‍
സിൽവർ ലൈൻ പദ്ധതിക്കെതിരെ പ്രതിഷേധം കടുപ്പിച്ച് യൂത്ത് കോൺഗ്രസ്. കെ റയിൽ വേണ്ട കേരളം മതി എന്ന മുദ്രാവാക്യമുയർത്തി കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പിലിന്‍റെ നേതൃത്വത്തില്‍ രാജ്യാന്തര ചലച്ചിത്രമേളയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഐക്യദാർഢ്യ ക്യാമ്പയിൻ സംഘടിപ്പിച്ചു.  ജനകീയ പ്രതിഷേധങ്ങളെ തീവ്രവാദങ്ങളുമായി കൂട്ടി കെട്ടുന്നത് ആർ എസ് എസ് രീതിയാണെന്നും പ്രതിഷേധിക്കുന്നവർ എല്ലാം തീവ്രവാദികളല്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു. പ്രതിഷേധിക്കുന്നവരെ തീവ്രവാദികളാക്കുന്ന നടപടി അടിയന്തിരമായി സർക്കാർ അവസാനിപ്പിക്കണമെന്നും ഷാഫി ആവശ്യപ്പെട്ടു. കെ റെയിലിനെതിരെയുള്ള സമരം സംസ്ഥാന വിരുദ്ധമല്ല.  സർക്കാർ തുറന്ന ചർച്ചയ്ക്ക്  തയ്യാറാകണം. ജനങ്ങളുടെ ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം നൽകണം.  ജനങ്ങളെ വെല്ലുവിളിക്കുന്നത് എന്തിനാണ്? പ്രതിഷേധിക്കുന്നവർ എല്ലാം തീവ്രവാദികളല്ലന്നും  ഐഎഫ് എഫ് കെയിലെ പ്രതിഷേധം ക്രിയാത്മകമായ പ്രതിഷേധം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related articles

See all
Popular News

ശ്രീകാര്യം അഭിരാം കൊലപാതകം: കൂടുതൽ അറസ്റ്റിന് സാധ്യത; അന്വേഷണസംഘം

Popular News

റോഡ് സേഫ്റ്റി മിഷൻ ബ്രാൻഡ് അംബാസഡറായി മമ്മൂട്ടിയും ചെയർമാനായി മുഖ്യമന്ത്രി വി ഡി സതീശനും

Popular News

ആലുവയിലെ ഗതാഗതക്കുരുക്കിന് പരിഹാരം; മാർത്താണ്ഡവർമ്മ പഴയപാലം തുറന്നു, പണികൾ 8 ദിവസം കൊണ്ട്...

Popular News

പത്തനംതിട്ട കെ.കെ. നായർ സ്റ്റേഡിയം നിർമ്മാണം: പുരോഗതി വിലയിരുത്തി കായികമന്ത്രി ഒ.ജെ. ജനീഷ്

Save your stories

Sign in