Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ബിജെപി സ്ഥാനാര്‍ത്ഥിയുടെ പുഷ്പാര്‍ച്ചന സിപിഎം-ബിജെപി അന്തര്‍ധാരയുടെ തെളിവ് : രമേശ് ചെന്നിത്തല

ബിജെപി സ്ഥാനാര്‍ത്ഥിയുടെ പുഷ്പാര്‍ച്ചന സിപിഎം-ബിജെപി അന്തര്‍ധാരയുടെ തെളിവ് : രമേശ് ചെന്നിത്തല
ആലപ്പുഴ : പുന്നപ്ര-വയലാര്‍ രക്തസാക്ഷി മണ്ഡപത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ പുഷ്പാര്‍ച്ചന സിപിഎം-ബിജെപി അന്തര്‍ധാരയുടെ തെളിവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎം-ബിജെപി ഐക്യം കൂടുതല്‍ ശക്തിപ്പെടുന്നെന്നും അദ്ദേഹം ആരോപിച്ചു. ആലപ്പുഴ നിയോജക മണ്ഡലം ബിജെപി സ്ഥാനാർഥി സന്ദീപ് വചസ്പതിയാണ് രക്തസാക്ഷി മണ്ഡപത്തില്‍  പുഷ്പാർച്ചന നടത്തിയത്. നാമനിർദ്ദേശപത്രിക സമർപ്പണത്തിനു മുന്‍പ് ബിജെപി പ്രവർത്തകർക്കൊപ്പമെത്തി ‘ഭാരത് മാതാ കീ ജയ്’ മുദ്രാവാക്യം മുഴക്കിയ ശേഷമായിരുന്നു സന്ദീപിന്‍റെ പുഷ്പാർച്ചന.

Related articles

See all
Popular News

എസ്.എം.എ. രോഗബാധിതരായ കുട്ടികള്‍ക്ക് കുറഞ്ഞ ചെലവില്‍ മരുന്ന്; KARE പദ്ധതിയിലൂടെ സമഗ്ര നടപട...

Popular News

ഫയലുകളില്‍ അടയിരുന്ന് വ്യവസായങ്ങള്‍ മുടക്കുന്ന രീതി അനുവദിക്കില്ല: മന്ത്രി പി.കെ. കുഞ്ഞാലി...

Popular News

കുട്ടികളുടെ ക്ഷേമം പൊതു ഉത്തരവാദിത്തം; അട്ടപ്പാടിയില്‍ ആവശ്യമെങ്കില്‍ പുതിയ പദ്ധതികള്‍ നടപ...

Popular News

ചേരാനല്ലൂർ വാഹനാപകടം: അഡീഷണൽ ജഡ്ജിയുടെ അറസ്റ്റ് തടുത്ത് ഹൈക്കോടതി; അന്വേഷണ ഉദ്യോഗസ്ഥന് മു...

Save your stories

Sign in