Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും

മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും
പത്തനംതിട്ട: മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. നിയുക്ത മേല്‍ശാന്തിമാരാണ് ആദ്യം പടികയറുന്നത്. ഭക്തര്‍ക്ക് ഇന്ന് ഉച്ചയ്ക്ക് ഒന്നു മുതല്‍ പമ്പയില്‍ നിന്ന് സന്നിധാനത്തേക്കുള്ള പ്രവേശനം അനുവദിക്കും. തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പി. എന്‍. മഹേഷാണ് നട തുറക്കുന്നത്. മാളികപ്പുറം മേല്‍ ശാന്തി പി. എം. മുരളിക്ക് താക്കോലും ഭസ്മവും നല്‍കി യാത്രയാക്കിയ ശേഷം പതിനെട്ടാംപടിയിറങ്ങി ആഴി തെളിക്കും. അതെസമയം നിയുക്ത മേല്‍ശാന്തി എസ്. അരുണ്‍കുമാര്‍ നമ്പൂതിരി ഇന്ന് ശബരിമലയിലെത്തും. രാവിലെ കൊല്ലം വള്ളിക്കീഴിലെ മഠത്തില്‍ കെട്ട് നിറ ചടങ്ങുകള്‍ നടന്നു. ഇന്ന് വൈകിട്ടോടെ നിയുക്ത മാളികപ്പുറം മേല്‍ശാന്തിയോടൊപ്പം പതിനെട്ടാംപടി ചവിട്ടും. തുടര്‍ന്ന് മേല്‍ശാന്തിയായി ചുമതലയേല്‍ക്കും.

Related articles

See all
Popular News

ബില്ലിന്റെ പേരില്‍ തര്‍ക്കം; റാന്നിയില്‍ ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച മുന്‍ എം.എല്‍.എയു...

Popular News

പത്തനംതിട്ട സിപിഎമ്മില്‍ പൊട്ടിത്തെറി; ബിജെപി വിട്ടെത്തിയ ആളെ ക്ഷണിതാവാക്കിയതില്‍ നേതൃത്വത...

Popular News

ശബരിമല സന്നിധാനത്തെ മുറി ബുക്കിംഗ് പൂർണ്ണമായും ഓൺലൈനിലേക്ക്; ദിവസവും 400 മുറികൾ ലഭ്യമാകും

Popular News

പത്തനംതിട്ട ഉപതിരഞ്ഞെടുപ്പ്: നാലിൽ നാലിലും യു.ഡി.എഫ് മുന്നേറ്റം; സി.പി.എമ്മിന്റെ സിറ്റിങ്...

Save your stories

Sign in