Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

ശബരിമലയില്‍ യുവതീപ്രവേശനത്തിന് സൌകര്യം ഒരുക്കി സർക്കാർ

ശബരിമലയില്‍ യുവതീപ്രവേശനത്തിന് സൌകര്യം ഒരുക്കി സർക്കാർ
Sabarimala-Highcourt യുവതികൾക്കായി ശബരിമലയിൽ സൗകര്യം ഒരുക്കി സർക്കാർ. ദർശനത്തിന് രണ്ടുദിവസം നൽകുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഡി.ജി.പിയുടെ സത്യവാങ്മൂലം വൈകിയതിൽ കോടതി അതൃപ്തി അറിയിച്ചു. പതിനൊന്നാം മണിക്കൂറിൽ സത്യവാങ്മൂലം സമർപ്പിച്ചാൽ എങ്ങനെ പരിഗണിക്കാനാകുമെന്ന് കോടതി ചോദിച്ചു. അതേസമയം നിയന്ത്രണങ്ങൾ സുരക്ഷയുടെ ഭാഗമാണെന്ന് സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. പോലീസ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ല. അറസ്റ്റ് ചെയ്തത് അക്രമമുണ്ടാക്കിയ ക്രിമിനലുകളെയാണെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. അതേസമയം ഭക്തരുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു. അതേസമയം യുവതീ പ്രവേശനത്തിന് ശബരിമലയിൽ പ്രത്യേക സൗകര്യം ഒരുക്കിയോയെന്ന് സർക്കാറിനോട് ഹൈക്കോടതി ചോദിച്ചു. രണ്ടുദിവസമെങ്കിലും യുവതികൾക്ക് മാത്രമായി അനുവദിക്കണമെന്നാണ് നിലപാടെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ശബരിമല പ്രവേശനത്തിന് സംരക്ഷണം ആവശ്യപ്പെട്ട് 4 യുവതികൾ ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് സർക്കാർ നിലപാട് അറിയിച്ചത്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in