Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'മണ്ടത്തരം വിളമ്പുന്നതില്‍ മത്സരം; ഗപ്പ് വിട്ടുകൊടുക്കല്ലെ മാഷേ': പരിഹസിച്ച് റോജി എം ജോണ്‍

'മണ്ടത്തരം വിളമ്പുന്നതില്‍ മത്സരം; ഗപ്പ് വിട്ടുകൊടുക്കല്ലെ മാഷേ': പരിഹസിച്ച് റോജി എം ജോണ്‍
  അടിസ്ഥാനരഹിതമായ ആരോപണങ്ങളും പ്രസ്താവനകളും നിരന്തരമായി നടത്തി സ്വയം അപഹാസ്യനായി മാറിയ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെ പരിഹസിച്ച് എഐസിസി സെക്രട്ടറിയും അങ്കമാലി എംഎല്‍എയുമായ റോജി എം ജോണ്‍. മണ്ടത്തരം പറയുന്നതില്‍ എല്‍ഡിഎഫ് കണ്‍വീനർ ഇ.പി ജയരാജനെ കടത്തിവെട്ടിയ ഗോവിന്ദന്‍ മാഷ് ഇപ്പോള്‍ ആർഷോയില്‍ നിന്നാണ് കനത്ത മത്സരം നേരിടുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. റോജി എം ജോണ്‍ എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ്:  
മണ്ടത്തരങ്ങൾ അഭിമാനത്തോടെ വിളമ്പുന്നതിൽ ഇ പി ജയരാജനെ കടത്തിവെട്ടിയ ഗോവിന്ദൻ മാഷ് കനത്ത മത്സരമാണ് ഇപ്പോൾ ആർ 'ഷോ' യിൽ നിന്നും നേരിടുന്നത്. ഒരു കാരണവശാലും 'ഗപ്പ് ' വിട്ട് കൊടുക്കല്ലെ മാഷെ !!!

Related articles

See all
Popular News

സാംസ്‌കാരിക-വിദ്യാഭ്യാസ മുന്നേറ്റങ്ങൾക്ക് ജീവിതം സമർപ്പിച്ച വ്യക്തിത്വം; സയ്യിദ് അലി ബാഫഖി...

Popular News

സയ്യിദ് അലി ബാഫഖി തങ്ങൾ അന്തരിച്ചു; സംസ്‌കാരം ചൊവ്വാഴ്ച കൊയിലാണ്ടിയിൽ, മദ്‌റസകൾക്ക് അവധി

Popular News

ക്ലിഫ് ഹൗസിൽ കോടിയുടെ നിർമ്മാണം വേണ്ട; അറ്റകുറ്റപ്പണി ഉത്തരവ് റദ്ദാക്കാൻ മുഖ്യമന്ത്രിയുടെ...

Popular News

പ്രണയവുമായി ബന്ധപ്പെട്ട തർക്കമോ കൊലപാതകത്തിന് കാരണം?; 17കാരന്റെ മൃതദേഹം ചാക്കിൽ കെട്ടിയ നി...

Save your stories

Sign in