Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സിപിഎം കൗൺസിലറിനെതിരെ പീഡന പരാതി : അധ്യാപകനായിരിക്കെ ലൈംഗീകാതിക്രമം നടത്തിയെന്ന് വിദ്യാർത്ഥികള്‍

സിപിഎം കൗൺസിലറിനെതിരെ പീഡന പരാതി : അധ്യാപകനായിരിക്കെ ലൈംഗീകാതിക്രമം നടത്തിയെന്ന് വിദ്യാർത്ഥികള്‍
മലപ്പുറം നഗരസഭാംഗമായിരുന്ന എയ്ഡഡ് സ്‌കൂളിലെ മുൻ അധ്യാപകനെതിരെ പീഡന പരാതി . കെവി ശശികുമാറിനെതിരെയാണ് സ്‌കൂളിലെ പൂർവ വിദ്യാർത്ഥികള്‍ പരാതി നല്‍കിയിരിക്കുന്നത്.   അധ്യാപകനായിരുന്ന 30 വർഷം സ്‌കൂളിലെ പെൺകുട്ടികളോട് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി . സിപിഎം പ്രതിനിധിയായാണ് ശശികുമാർ നഗരസഭ കൗൺസിലറായത്. പീഡന പരാതിയെത്തുടർന്ന് ശശികുമാർ നഗരസഭാംഗത്വം രാജിവെച്ചു.  

Related articles

See all
Popular News

കാർഗിലിൽ വീരമൃത്യു വരിച്ച മലയാളി സൈനികൻ അരുൺ രാജിന്റെ മൃതദേഹം ഇന്ന് രാത്രിയോടെ നാട്ടിലെത്ത...

Popular News

ആര്യ രാജേന്ദ്രൻ തലസ്ഥാനം വിടുന്നു; പ്രവർത്തനകേന്ദ്രം കോഴിക്കോട്ടേക്ക് മാറ്റാൻ അനുമതി തേടി,...

Popular News

'18 വയസ്സിൽ താഴെയുള്ളവർക്ക് ആരെയും കൊല്ലാം എന്ന അവസ്ഥ', ജുവനൈൽ ആക്ടിന്റെ മറവിൽ കുറ്റവാളികൾ...

Popular News

'വീട്ടിൽ തിരിച്ചെത്തുമെന്ന് എന്ത് ഉറപ്പാണുള്ളത്?, ഡ്രൈവർമാർ റോഡുകളിലെ കാലന്മാർ'; കാക്കനാട്...

Save your stories

Sign in