Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സർക്കാരിന് മുട്ടുമടക്കേണ്ടി വന്നത് ജനാധിപത്യത്തിന്‍റെ വിജയം ; ഉദ്യോഗാർഥികള്‍ക്കായുള്ള പോരാട്ടത്തിന് കരുത്തു പകരും : രമേശ് ചെന്നിത്തല

സർക്കാരിന് മുട്ടുമടക്കേണ്ടി വന്നത് ജനാധിപത്യത്തിന്‍റെ വിജയം ; ഉദ്യോഗാർഥികള്‍ക്കായുള്ള പോരാട്ടത്തിന് കരുത്തു പകരും :  രമേശ് ചെന്നിത്തല
തിരുവനന്തപുരം : അവസാന നിമിഷം വരെ അനധികൃത നിയമനങ്ങൾക്കു വേണ്ടി  വാദിച്ച സർക്കാരിന് മുട്ടുമടക്കേണ്ടി വന്നത് ജനാധിപത്യത്തിന്‍റെ വിജയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ യുവാക്കളുടെ പോരാട്ടവീര്യത്തിനു മുന്നിൽ പിണറായിയുടെ ധാർഷ്ട്യത്തിന് താല്‍ക്കാലിക വിരാമമായിരിക്കുകയാണ്. പി.എസ്.സി ഉദ്യോഗാർഥികളുടെ ന്യായമായ ആവശ്യങ്ങൾ ഇനിയും ബാക്കി നിൽക്കുന്നു. അവർക്ക് നീതി നേടിക്കൊടുക്കാനുള്ള പോരാട്ടത്തിന് ഈ വിജയം കരുത്തു പകരുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.   https://www.facebook.com/rameshchennithala/videos/189141309627978    

Related articles

See all
Popular News

ട്രാക്കിൽ മിന്നൽ വേഗം: റെക്കോഡ് നേട്ടത്തോടെ അതുലും സ്വർണ്ണത്തോടെ ഋതുപർണയും കായികമേളയിലെ വേ...

Popular News

ഓപ്പറേഷൻ തൂഫാൻ ലഹരിവേട്ട ശക്തം; കേരളത്തിൽ ഇതുവരെ പിടിയിലായത് 15,013 പേർ; വൻതോതിൽ ലഹരിവസ്തു...

Popular News

എം.എൽ.എമാർക്കും മന്ത്രിമാർക്കും ശമ്പളം വർധിപ്പിക്കാൻ മന്ത്രിസഭാ അംഗീകാരം; ബില്ല് നിയമസഭ നാ...

Popular News

മന്ത്രിസഭാ യോഗ തീരുമാനങ്ങൾ: കിഫ്ബി കണ്ണൂർ ഭൂമി ഏറ്റെടുക്കലിൽ വിജിലൻസ് അന്വേഷണം; പൊലീസിൽ വന...

Save your stories

Sign in