Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പാലക്കാട്ടെ ആള്‍ക്കൂട്ട ആക്രമണം ദൗര്‍ഭാഗ്യകരം; നിയമം കയ്യിലെടുക്കാന്‍ അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

പാലക്കാട്ടെ ആള്‍ക്കൂട്ട ആക്രമണം ദൗര്‍ഭാഗ്യകരം; നിയമം കയ്യിലെടുക്കാന്‍ അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

തിരുവനന്തപുരം: പാലക്കാട്ട് ഉണ്ടായ ആള്‍ക്കൂട്ട ആക്രമണ കൊലപാതകം ഏറെ ദൗര്‍ഭാഗ്യകരവും വേദനാജനകവുമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇത്തരം കാര്യങ്ങള്‍ ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം സഭയില്‍ വ്യക്തമാക്കി.

നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആഭ്യന്തരമന്ത്രി ഉറപ്പുനല്‍കി. കൊല്ലപ്പെട്ട ആളെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ പോലീസ് തുടരുകയാണെന്നും നിയമസഭയെ അദ്ദേഹം അറിയിച്ചു.

Related articles

See all
Popular News

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വളപ്പിലെ മാന്‍ഹോളില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി

Popular News

പരീക്ഷാ പരിഷ്‌ക്കരണം; ഉന്നതതല സമിതിയുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി

Popular News

വയനാട് ചിത്രഗിരിയിലെ കല്യാണിയമ്മയുടെ സംസ്‌കാരം: ഇത് യഥാര്‍ത്ഥ കേരള സ്‌റ്റോറിയെന്ന് മുഖ്യമന...

Popular News

കോവളം സ്പാ പീഡനക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ; തമിഴ്നാട് സ്വദേശി ജിമിലിനാണ് അറസ്റ്റിലായത്,ആകെ...

Save your stories

Sign in