Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വേനൽ ചൂടിന് വിട; കേരളത്തിൽ മഴ പെയ്യാൻ പോകുന്നു!

വേനൽ ചൂടിന് വിട; കേരളത്തിൽ മഴ പെയ്യാൻ പോകുന്നു!
  കേരളത്തിൽ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. 30-ാം തീയതി കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. മേയ് ഒന്നിന് പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലും രണ്ടാം തീയതി ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 29-ാം തീയതി മുതൽ മേയ് ഒന്ന് വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.  

അതേസമയം ചുട്ടുപൊള്ളുന്ന വേനല്‍ച്ചൂടില്‍ വിങ്ങിപ്പൊട്ടിനിന്ന അനന്തപുരിക്ക് കുളിര്‍മയേകി ഒടുവില്‍ അപ്രതീക്ഷിതമായി ആ വേനല്‍മഴയെത്തി. ദിവസങ്ങളായി തുടരുന്ന അസഹ്യമായ ചൂടിന് നേരിയൊരു ഇടവേള നല്‍കിക്കൊണ്ടാണ് ഈ മഴപെയ്ത്ത്. ചുട്ടുപഴുത്ത നഗരവീഥികളെ മാത്രമല്ല, വേനലില്‍ ആവിയായിരുന്ന മനുഷ്യ മനസ്സുകളെയും ഒരേപോലെ തണുപ്പിക്കാന്‍ ഈ അപ്രതീക്ഷിത മഴയ്ക്കായി.

Related articles

See all
Popular News

'ചലോ ദില്ലി': രാംലീല മൈതാനത്തെ പ്രതിഷേധത്തിൽ പങ്കുചേരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

Popular News

കേരളത്തിലെ എസ്.ഐ.ആർ വോട്ടർപട്ടിക ചോർച്ച: പുറത്തായവർക്ക് ഇനിയും പരാതി നൽകാം, ഹർജികൾ നിലനിർത...

Popular News

"കേരളം ഈ പ്രദർശനം നെഞ്ചിലേറ്റും; ഒരു ഒഴിവാക്കലുമില്ലാതെ സ്വാഗതം ചെയ്യുന്നു": റെയ്ഹാൻ വാദ്ര...

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Save your stories

Sign in