Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

വിദ്വേഷ പ്രസംഗം : പി.സി.ജോർജിന്‍റെ വീട്ടിൽ പോലീസ് പരിശോധന; നടപടി ജാമ്യാപേഷ തള്ളിയതിന് പിന്നാലെ 

വിദ്വേഷ പ്രസംഗം : പി.സി.ജോർജിന്‍റെ  വീട്ടിൽ പോലീസ് പരിശോധന; നടപടി ജാമ്യാപേഷ തള്ളിയതിന് പിന്നാലെ 
വിദ്വേഷ പ്രസംഗ കേസിൽ പൂഞ്ഞാർ മുൻ എംഎൽഎ പി.സി.ജോർജിന്‍റെ മുൻകൂർ ജാമ്യാപേഷ തള്ളിയതിന് പിന്നാലെ  ഈരാറ്റുപേട്ടയിലുള്ള വീട്ടിൽ പോലീസ് പരിശോധന. തൃക്കാക്കര എസിപി യുടെ നേത്യത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്. പി സി ജോർജിന്‍റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. പാലാരിവട്ടം വെണ്ണലയിൽ നടത്തി മതവിദ്വേഷ പ്രസംഗത്തിലാണ് പി.സി.ജോർജിന്‍റെ ജാമ്യാപേക്ഷ എറണാകുളം അഡീഷണൽ സെഷൻസ് കോടതി തള്ളിയത്. തുടർച്ചയായ വിദ്വേഷ പ്രസംഗം നടത്തുന്ന പശ്ചാത്തലത്തിൽ കൂടിയാണ് എറണാകുളം അഡീഷണൽ സെഷൻസ് കോടതിയുടെ നടപടി.

Related articles

See all
Popular News

കാർഗിലിൽ വീരമൃത്യു വരിച്ച മലയാളി സൈനികൻ അരുൺ രാജിന്റെ മൃതദേഹം ഇന്ന് രാത്രിയോടെ നാട്ടിലെത്ത...

Popular News

ആര്യ രാജേന്ദ്രൻ തലസ്ഥാനം വിടുന്നു; പ്രവർത്തനകേന്ദ്രം കോഴിക്കോട്ടേക്ക് മാറ്റാൻ അനുമതി തേടി,...

Popular News

'18 വയസ്സിൽ താഴെയുള്ളവർക്ക് ആരെയും കൊല്ലാം എന്ന അവസ്ഥ', ജുവനൈൽ ആക്ടിന്റെ മറവിൽ കുറ്റവാളികൾ...

Popular News

'വീട്ടിൽ തിരിച്ചെത്തുമെന്ന് എന്ത് ഉറപ്പാണുള്ളത്?, ഡ്രൈവർമാർ റോഡുകളിലെ കാലന്മാർ'; കാക്കനാട്...

Save your stories

Sign in