Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പാലക്കാട് ബിജെപി കേന്ദ്രങ്ങളില്‍ രാഹുലിന്റെ കൗണ്ടര്‍ അറ്റാക്ക്

പാലക്കാട് ബിജെപി കേന്ദ്രങ്ങളില്‍ രാഹുലിന്റെ കൗണ്ടര്‍ അറ്റാക്ക്
പാലക്കാട്: വോട്ടെണ്ണല്‍ പുരോഗമിക്കുന്ന പാലക്കാട് മണ്ഡലത്തില്‍ യുഡിഎഫിന് ലീഡ്. 1228 വോട്ടുകള്‍ക്കാണ് രാഹുല്‍ ലീഡ് ചെയ്യുന്നത്. നഗര മേഖലകളില്‍ വന്‍ മുന്നേറ്റമാണ് രാഹുല്‍ തുടരുന്നത്. ശക്തി കേന്ദ്രങ്ങളില്‍ വോട്ടെണ്ണുന്ന ആദ്യ രണ്ട് റൗണ്ടുകളില്‍ ബിജെപിക്ക് പ്രതീക്ഷിച്ച മുന്നേറ്റം നടത്താന്‍ കഴിഞ്ഞിട്ടില്ല. അതേസമയം ബിജെപി കേന്ദ്രങ്ങളില്‍ വന്‍ മുന്നേറ്റം ഉണ്ടാക്കാനും രണ്ടാം റൗണ്ടില്‍ ഒരു ഘട്ടത്തില്‍ ലീഡ് നേടാനും രാഹുല്‍ മാങ്കൂട്ടത്തിലിന് കഴിഞ്ഞത് ശുഭ സൂചനയായാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ കാണുന്നത്. വോട്ടെണ്ണല്‍ നഗരസഭയിലെ യുഡിഎഫ് മേഖലകളിലേക്ക് കടക്കുന്നതോടെ മൂന്നാം റൗണ്ടില്‍ തന്നെ ലീഡ് നേടാനാവും എന്നാണ് യുഡിഎഫ് പ്രതീക്ഷ. ശക്തി കേന്ദ്രങ്ങളില്‍ ബിജെപിക്ക് മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയാത്ത സ്ഥിതിക്ക് തെരഞ്ഞെടുപ്പിന്റെ ട്രെന്‍ഡ് ആണ് ആദ്യഘട്ടത്തില്‍ തന്നെ വ്യക്തമാകുന്നത് എന്നാണ് യുഡിഎഫ് ക്യാമ്പിന്റെ പ്രതീക്ഷ.

Related articles

See all
Popular News

"വിനാശകാലെ വിപരീതബുദ്ധി", സ്ത്രീപീഡകർ എത്ര ഉന്നതരായാലും നടപടിയെടുക്കണം; സുരേഷ് ബാബുവിനെതിര...

Popular News

ഇ.എന്‍. സുരേഷ് ബാബുവിനെ മാറ്റിയതിന് പിന്നില്‍ അഭിഭാഷകയുടെ പരാതി; ഡിജിറ്റൽ തെളിവുകൾ കൈമാറി...

Popular News

തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ തിരുത്തൽ നടപടിയുമായി സിപിഎം; ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ...

Popular News

പാലക്കാട് സിപിഎമ്മിൽ പൊട്ടിത്തെറി; തോൽവിക്ക് കാരണം പിണറായിയും ഗോവിന്ദനുമെന്ന് രൂക്ഷ വിമർശന...

Save your stories

Sign in