Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

'അരൂപനീശ്വരൻ അദൃശ്യനായാൽ അതിലെന്താശ്ചര്യം? ദൈബം അദൃശ്യനാണ്' ; മുഖ്യമന്ത്രിയെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

'അരൂപനീശ്വരൻ അദൃശ്യനായാൽ അതിലെന്താശ്ചര്യം? ദൈബം അദൃശ്യനാണ്' ; മുഖ്യമന്ത്രിയെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്നതിൽ സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ വിമർശനവും പരിഹാസവും. നിരന്തരം വാർത്താസമ്മേളനത്തിലൂടെ  കൊവിഡ് കണക്കുകൾ വിവരിച്ചിരുന്ന മുഖ്യമന്ത്രിയെ ഇപ്പോൾ കാണാത്തതിലാണ് പരിഹാസം. 'അരൂപനീശ്വരൻ അദൃശ്യനായാൽ അതിലെന്താശ്ചര്യം? ദൈബം അദൃശ്യനാണ്' എന്ന തലക്കെട്ടോടെ മുഖ്യമന്ത്രി കസേരയിൽ നിന്ന് പിണറായി വിജയനെ വെട്ടി മാറ്റിയുള്ള ചിത്രം പങ്കുവെച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ പരിഹസിച്ചു. ഹലോ ഗുയ്സ്, എങ്ങനെ ഉണ്ടായിരുന്നു ഞങ്ങടെ പി.ആർ വർക്ക് എന്ന തലക്കെട്ടോടെ മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജയും മുൻ സാമൂഹ്യ സുരക്ഷാ മിഷൻ ഡയറക്ടർ ഡോ. മുഹമ്മദ് അഷീലിന്റെയും ചിത്രം പങ്കുവച്ച് രമ്യാ ഹരിദാസ് എംപിയും പരിഹാസവുമായി രംഗത്തെത്തി.  

Related articles

See all
Popular News

റേറ്റിങ്: 0/10, ഡ്രിങ്ക് & ഡ്രൈവ് അനാവശ്യ ത്രില്ലർ'; അശ്വന്ത് കോക്കിനെ സ്വന്തം ശൈലിയിൽ ട്ര...

Popular News

തൃശൂർ തദ്ദേശ ഉപതിരഞ്ഞെടുപ്പ്: 5-ൽ 3 ഇടത്തും യു.ഡി.എഫ് മുന്നേറ്റം; ചേലക്കരയിൽ അട്ടിമറി ജയം

Popular News

ഉപതിരഞ്ഞെടുപ്പ്: കോഴിക്കോട് കുറ്റിച്ചിറയിൽ യു.ഡി.എഫ് സീറ്റ് നിലനിർത്തി; ഫർസീന അറക്കലിന് തി...

Popular News

'ഗ്യാനേഷ് കുമാര്‍ മോദിയുടെയും അമിത് ഷായുടെയും ചട്ടുകം; വിശുദ്ധനായ വളര്‍ത്തുനായ'- രാജ്മോഹന്...

Save your stories

Sign in