Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

India

ആധാര്‍; കോണ്‍ഗ്രസ് കാഴ്ചപ്പാടിനെ പിന്തുണച്ചതിന് നന്ദി അറിയിച്ച് രാഹുല്‍ ഗാന്ധി

ആധാര്‍; കോണ്‍ഗ്രസ് കാഴ്ചപ്പാടിനെ പിന്തുണച്ചതിന് നന്ദി അറിയിച്ച് രാഹുല്‍ ഗാന്ധി
ആധാർ സംബന്ധിച്ച കോൺഗ്രസ് കാഴ്ചപ്പാടിനെ പിന്തുണച്ചതിനും രാജ്യത്തെ സംരക്ഷിച്ചതിനും സുപ്രീം കോടതിയ്ക്ക് നന്ദി പറഞ്ഞ് രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. കോൺഗ്രസിന്‍റെ ആധാർ ജനങ്ങളുടെ ശാക്തീകരണത്തിന് വേണ്ടി ആയിരുന്നുവെങ്കിൽ ബി.ജെ.പിക്ക് അത് നിരീക്ഷണത്തിനും അടിച്ചമർത്തലിനുമുള്ള ആയുധമായിരുന്നെന്നും അദ്ദേഹം ട്വീറ്റിൽ വ്യക്തമാക്കി. https://twitter.com/RahulGandhi/status/1044891845782896640

Related articles

See all
India

'കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചത് സത്യത്തിന് വേണ്ടി, സത്യം ജയിക്കും; നിരാശരാകരുത്, ജാഗ്രതയോടെ ന...

India

യു.പി.എ ഭരണം പിടിക്കും; എന്‍.ഡി.എക്ക് പകുതിയോളം സീറ്റുകള്‍ നഷ്ടമാകും : സര്‍വെ

India

"മോദിക്ക് ക്ലീൻ ചിറ്റ് നൽകിയ ഉത്തരവിൽ തന്‍റെ വിയോജന കുറിപ്പ് രേഖപ്പെടുത്തണം" : നിലപാടിൽ ഉ...

India

"അധ്വാനം ഫലം കാണും"; പാർട്ടി പ്രവർത്തകർക്ക് ആത്മവിശ്വാസവും ധൈര്യവും പകർന്ന് പ്രിയങ്ക

Save your stories

Sign in