Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കാലിക്കറ്റ് സര്‍വകാലാശാലയില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ; കെ.എസ്.യു, എംഎസ്എഫ് പ്രവർത്തകർക്കുനേരെ പൊലീസ് അതിക്രമം ; ലാത്തിച്ചാർജ്ജ്

കാലിക്കറ്റ് സര്‍വകാലാശാലയില്‍  മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ; കെ.എസ്.യു, എംഎസ്എഫ് പ്രവർത്തകർക്കുനേരെ പൊലീസ് അതിക്രമം ; ലാത്തിച്ചാർജ്ജ്
  കോഴിക്കോട് : കാലിക്കറ്റ് സര്‍വകാലാശാലയില്‍ സംവാദ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു എംഎസ്എഫ് പ്രതിഷേധം. സര്‍വകലാശാലയിലേക്ക് മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് ലാത്തിവീശി. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ തേഞ്ഞിപ്പാലത്ത് ദേശീയ പാത ഉപരോധിച്ചു. ഒരു മണിക്കൂറിലേറെ ഗതാഗതം സ്തംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിന്റെ പ്രവേശന കവാടത്തില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. മുഖ്യമന്ത്രി കാമ്പസിനുള്ളില്‍ പ്രവേശിച്ച ശേഷമായിരുന്നു പ്രതിഷേധം ആരംഭിച്ചത്.

Related articles

See all
Popular News

ട്രാക്കിൽ മിന്നൽ വേഗം: റെക്കോഡ് നേട്ടത്തോടെ അതുലും സ്വർണ്ണത്തോടെ ഋതുപർണയും കായികമേളയിലെ വേ...

Popular News

ഓപ്പറേഷൻ തൂഫാൻ ലഹരിവേട്ട ശക്തം; കേരളത്തിൽ ഇതുവരെ പിടിയിലായത് 15,013 പേർ; വൻതോതിൽ ലഹരിവസ്തു...

Popular News

എം.എൽ.എമാർക്കും മന്ത്രിമാർക്കും ശമ്പളം വർധിപ്പിക്കാൻ മന്ത്രിസഭാ അംഗീകാരം; ബില്ല് നിയമസഭ നാ...

Popular News

മന്ത്രിസഭാ യോഗ തീരുമാനങ്ങൾ: കിഫ്ബി കണ്ണൂർ ഭൂമി ഏറ്റെടുക്കലിൽ വിജിലൻസ് അന്വേഷണം; പൊലീസിൽ വന...

Save your stories

Sign in