Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

എൻഡിഎയിൽ ചേരാൻ സി.കെ ജാനുവിന് പണം : ആരോപണത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് പ്രസീത

എൻഡിഎയിൽ ചേരാൻ സി.കെ ജാനുവിന് പണം : ആരോപണത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് പ്രസീത
കണ്ണൂർ : ബിജെപി സംസ്ഥാന പ്രസിഡൻ്റ്  കെ.സുരേന്ദ്രൻ എൻഡിഎയിൽ ചേരാൻ സി.കെ. ജാനുവിന് പണം നൽകിയെന്ന ആരോപണത്തിൽ ഉറച്ചു നിൽക്കുന്നതായി ജെ ആർ.പി സംസ്ഥാന ട്രഷറർ പ്രസീത അഴിക്കോട്. പുറത്തുവിട്ട ശബ്ദ സന്ദേശം വ്യാജമാണെങ്കിൽ അന്വേഷിക്കാമെന്നും കരുതിക്കൂട്ടി കരിവാരിത്തേക്കാൻ ഉള്ള ഓഡിയോ റെക്കോർഡ് അല്ല പുറത്തു വിട്ടതെന്നും അവർ പറഞ്ഞു. പണം കൊടുക്കുന്നുവെന്ന് പറഞ്ഞു  സുരേന്ദ്രൻ വിളിച്ചിരുന്നു. മാർച്ച് 7 ന്  സുരേന്ദ്രൻ രാവിലെയും വൈകുന്നേരവും തിരുവനന്തപുരം ഹോറൈസൺ ഹോട്ടലിൽ ഉണ്ടായിരുന്നു. തൻ്റെ കൈയിൽ ഇതു സംബന്ധിച്ച കൂടുതൽ തെളിവുകൾ ഉണ്ടെന്നും പ്രസീത കണ്ണൂരില്‍ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Related articles

See all
Popular News

അട്ടപ്പാടിയില്‍ ശിശുമരണം തടയാൻ അടിയന്തര ആക്ഷൻ പ്ലാനുമായി ആരോഗ്യവകുപ്പ്; കോട്ടത്തറ സർക്കാർ...

Popular News

'സർക്കാർ കുടുംബത്തോടൊപ്പം, ഭദ്ര കീർത്തി എനിക്ക് മകളെപ്പോലെ': ചേരാനല്ലൂർ അപകടത്തിൽ മരിച്ച ജ...

Popular News

മഹാരാജാസ് സംഘർഷം: ലക്ഷ്യം അലങ്കോലപ്പെടുത്തൽ മാത്രം; സി.പി.എം ശൈലി ഗുണകരമല്ലെന്ന് ഷാഫി പറമ്...

Popular News

ഉമ്മൻചാണ്ടിയുടെ 83-ാം ജന്മദിനം: ആയിരം വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് വിതരണം ചെയ്യുമെന്ന് ച...

Save your stories

Sign in