Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനുള്ള പരമാവധി സാധ്യതകള്‍ പരിശോധിക്കും: മന്ത്രി സണ്ണി ജോസഫ്

വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനുള്ള പരമാവധി സാധ്യതകള്‍ പരിശോധിക്കും: മന്ത്രി സണ്ണി ജോസഫ്

തൊടുപുഴ: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനുള്ള പരമാവധി സാധ്യതകള്‍ പരിശോധിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. തൊടുപുഴയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്‍ നിനോ പ്രതിഭാസത്തിന്റെ ഭാഗമായി സംസ്ഥാനത്ത് മഴയുടെ അളവില്‍ വലിയ കുറവുണ്ടായിട്ടുണ്ട്. ഇടുക്കി ഉള്‍പ്പെടെയുള്ള പ്രധാന ജലസംഭരണികളില്‍ നിലവില്‍ ഏകദേശം 60 ശതമാനം ജലം മാത്രമാണുള്ളതെന്ന് മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഉണ്ടായിരുന്ന ജലനിരപ്പിനേക്കാള്‍ 20 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ജലസംഭരണികളിലെ ജലനിരപ്പ് താഴ്ന്ന സാഹചര്യത്തിലും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധം വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഇതിനായുള്ള ബദല്‍ മാര്‍ഗ്ഗങ്ങള്‍ പരിശോധിച്ചു വരികയാണെന്നും മന്ത്രി അറിയിച്ചു.

Related articles

See all
Popular News

ശബരിമല ഹെൽപ്പ് ഡെസ്ക് സന്ദർശിച്ച് ശശി തരൂർ എം.പി; അന്നദാനത്തിൽ പങ്കാളിയായി, യൂത്ത് കോൺഗ്രസ...

Popular News

ശബരിമല തീർത്ഥാടകർക്ക് അടിയന്തര വൈദ്യസഹായം; 7 ആശുപത്രികളും 22 വൈദ്യസഹായ കേന്ദ്രങ്ങളും സജ്ജം

Popular News

അയ്യപ്പഭക്തർക്ക് കൈത്താങ്ങായി ശബരിമല ഹെൽപ്പ് ഡെസ്ക്; ഉദ്ഘാടനം നിർവഹിച്ച് ആഭ്യന്തര മന്ത്രി...

Popular News

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; അടുത്ത നാല് ദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Save your stories

Sign in