Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സിപിഎം പ്രചരണ സാമഗ്രികൾക്ക് സുരക്ഷ നൽകണമെന്ന് കണ്ണൂർ റേഞ്ച് ഡിഐജിയുടെ വിചിത്രമായ സർക്കലുർ

സിപിഎം പ്രചരണ സാമഗ്രികൾക്ക് സുരക്ഷ നൽകണമെന്ന് കണ്ണൂർ റേഞ്ച് ഡിഐജിയുടെ വിചിത്രമായ സർക്കലുർ
കണ്ണൂർ: സി പി എം പാർട്ടി കോൺഗ്രസിന്‍റെ  പ്രചരണാർത്ഥം വിവിധ ഇടങ്ങളിൽ പൊതു സ്ഥലങ്ങളും, പൊതു ഇടങ്ങളും കയ്യേറി സ്ഥാപിച്ച സ്തൂപങ്ങൾക്കും കൊടിതോരണങ്ങൾക്കും സംരക്ഷണം ഏർപ്പെടുത്താൻ കണ്ണൂർ റേഞ്ച് ഡി ഐ ജി യുടെ വിചിത്ര സർക്കുലർ.പാർട്ടി കോൺഗ്രസിന്‍റെ  ഭാഗമായി സ്ഥാപിച്ച സ്തൂപങ്ങളും കൊടിതോരണങ്ങളും രാത്രിയുടെ മറവിൽ നശിപ്പിക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതായി സർക്കുലർ. പുതുതായി ഓരോ സ്റ്റേഷൻ പരിധിയിലും ബൈക്ക് പട്രോളിംഗും, പോലീസ് പിക്കറ്റിംഗും കൂടുതൽ വാഹന പരിശോധനയും ഏർപ്പെടുത്താൻ ഉത്തരവ്. രാത്രി കാലങ്ങളിൽ എല്ലാ വാഹനങ്ങളും പരിശോധിക്കാനും കർശന നിർദേശം . പൊതു സ്ഥലങ്ങൾ കയ്യേറി സ്ഥാപിച്ച സ്തൂപങ്ങളും, തോരണങ്ങളും നീക്കം ചെയ്യാതെ അതിന് സംരക്ഷണം നൽകാനാണ് സർക്കുലറെന്ന് വിമർശനം.      

Related articles

See all
Popular News

സാധാരണക്കാരന് വൻ പ്രഹരം: അരിയും പലവ്യഞ്ജനങ്ങളും പൊള്ളുന്നു; കിലോയ്ക്ക് 15 രൂപ വരെ വർധന

Popular News

ശ്രീകാര്യം അഭിരാം കൊലപാതകം: കൂടുതൽ അറസ്റ്റിന് സാധ്യത; അന്വേഷണസംഘം

Popular News

റോഡ് സേഫ്റ്റി മിഷൻ ബ്രാൻഡ് അംബാസഡറായി മമ്മൂട്ടിയും ചെയർമാനായി മുഖ്യമന്ത്രി വി ഡി സതീശനും

Popular News

ആലുവയിലെ ഗതാഗതക്കുരുക്കിന് പരിഹാരം; മാർത്താണ്ഡവർമ്മ പഴയപാലം തുറന്നു, പണികൾ 8 ദിവസം കൊണ്ട്...

Save your stories

Sign in