Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ടിപി വധം : 'അന്ന്' അന്വേഷണം നടന്നത് നല്ല രീതിയിലെന്ന് മുഖ്യമന്ത്രി; സമ്മതിച്ചതില്‍ സന്തോഷമെന്ന് തിരുവഞ്ചൂര്‍

ടിപി വധം : 'അന്ന്' അന്വേഷണം നടന്നത് നല്ല രീതിയിലെന്ന് മുഖ്യമന്ത്രി; സമ്മതിച്ചതില്‍ സന്തോഷമെന്ന് തിരുവഞ്ചൂര്‍
  തിരുവനന്തപുരം : ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ അന്ന് അന്വേഷണം നടന്നത് നല്ല രീതിയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍. കെ.കെ രമ ഉന്നയിച്ച ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പ്രതികള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തില്‍ നിന്ന് മുഖ്യമന്ത്രി ഒഴിഞ്ഞുമാറി. അതേസമയം ടി.പി കേസ് അന്വേഷണം ശരിയായ രീതിയില്‍ ആയിരുന്നുവെന്ന് മുഖ്യമന്ത്രി സമ്മതിച്ചതില്‍ സന്തോഷമുണ്ടെന്ന് മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സഭയില്‍ 'പറഞ്ഞു.

Related articles

See all
Popular News

ആസൂത്രണ ബോർഡ് പരീക്ഷയിലും തിരിമറി: സിപിഎം നേതാവിന്റെ മകന് അഭിമുഖത്തിന് വാരിക്കോരി മാർക്ക്...

Popular News

അരിയിൽ ഷുക്കൂർ വധക്കേസ്: വിചാരണ പൂർത്തിയായി; വിധി നവംബർ 12-ന്

Popular News

ലോട്ടറി തട്ടിപ്പ് വൻ മാഫിയയായി പ്രവർത്തിക്കുന്നു; തട്ടിപ്പുകാർക്കെതിരെ കർശന നടപടിയെടുക്കുമ...

Popular News

മാസപ്പടി കേസിൽ പിടിമുറുക്കി ഇ.ഡി: പിണറായി വിജയനെതിരെ ഇ.ഡി അന്വേഷണത്തിന് നിയമോപദേശം

Save your stories

Sign in