Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഗവര്‍ണറും മുഖ്യമന്ത്രിയും ടോം ആന്‍റ് ജെറി കളിക്കുന്നു; ഏതറ്റംവരെയും തരംതാഴുമെന്ന് പിണറായി വീണ്ടും തെളിയിച്ചു: രമേശ് ചെന്നിത്തല

ഗവര്‍ണറും മുഖ്യമന്ത്രിയും ടോം ആന്‍റ് ജെറി കളിക്കുന്നു; ഏതറ്റംവരെയും തരംതാഴുമെന്ന് പിണറായി വീണ്ടും തെളിയിച്ചു: രമേശ് ചെന്നിത്തല
  നയപ്രഖ്യാപനപ്രസംഗത്തിലെ ഗവര്‍ണര്‍-സര്‍ക്കാര്‍ നാടകീയ സംഭവങ്ങളില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഗവര്‍ണറും മുഖ്യമന്ത്രിയും ടോം ആന്‍റ് ജെറി കളിക്കുകയാണെന്ന് അദ്ദേഹം പരിഹസിച്ചു. അധികാരത്തിൽ കടിച്ചുതൂങ്ങാൻ പിണറായി വിജയൻ എതറ്റം വരെയും തരം താഴുമെന്ന് ഒരിക്കൽ കൂടി തെളിയിച്ചു.  അധികാരത്തിൽ തുടരാൻ ബിജെപിയുമായി നേരത്തെ ഉണ്ടാക്കിയ ധാരണയാണ് കഴിഞ്ഞ കുറേനാളായി കണ്ടുവരുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

Related articles

See all
Popular News

കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് ക്ലീന്‍ ചിറ്റ്; 'വീണ ജോര്‍ജിനെ ആക്രമിച്ചിട്ടില്ല, വീണയും ഗൺമാന...

Popular News

'എന്റെ കേരളം എത്ര സുന്ദരം'; 70ന്റെ നിറവില്‍ മലയാള നാട്

Popular News

ശ്രീഹരിക്കും അനാമികയ്ക്കും ജേർണലിസ്റ്റ്സ് അവാർഡ്

Popular News

മുണ്ടക്കൈ-ചൂരൽമല പുനരധിവാസം: കൽപ്പറ്റ ടൗൺഷിപ്പിൽ 149 കുടുംബങ്ങൾക്ക് കൂടി രണ്ടാംഘട്ടത്തിൽ വ...

Save your stories

Sign in