Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'പിണറായിക്ക് ലക്ഷ്യം കമ്മീഷന്‍' ; സർവ്വേ നടത്തി ജനഹിതം അറിയാന്‍ സർക്കാർ തയ്യാറാണോ? : കെ സുധാകരന്‍ എംപി

'പിണറായിക്ക് ലക്ഷ്യം കമ്മീഷന്‍' ;  സർവ്വേ നടത്തി ജനഹിതം അറിയാന്‍ സർക്കാർ തയ്യാറാണോ? : കെ സുധാകരന്‍ എംപി
കെ റെയിൽ സില്‍വർ ലൈന്‍ പദ്ധതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ലക്ഷ്യം കമ്മീഷനെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കെ.റെയിൽ പദ്ധതിയോടുള്ള ജനങ്ങളുടെ സമീപനം അറിയാൻ ഹിതപരിശോധനക്ക് സർക്കാർ തയ്യാറുണ്ടോയെന്നും  അദ്ദേഹം ചോദിച്ചു. പിണറായി വിജയന്‍റെ  കെ റെയിൽ സ്വപ്നം പൂവണിയാൻ പോകുന്നില്ലെന്നും കെ.സുധാകരൻ തൃശൂരിൽ പറഞ്ഞു. അതേസമയം കെ റെയില്‍ കല്ലിടലിനെതിരെ  കോൺഗ്രസിന്‍റെയും നാട്ടുകാരുടേയും സംയുക്ത പ്രതിഷേധം തുടരുന്നു. എറണാകുളം ചോറ്റാനിക്കരയില്‍ ഇന്ന് കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞത് സംഘർഷമായി. അധികൃതർ നാട്ടിയ സർവ്വേക്കല്ലുകള്‍ കോൺഗ്രസ് പ്രവർത്തകർ പിഴുതെടുക്കുകയും  നാട്ടുകാർ അത് കുളത്തിലേക്ക് വലിച്ചെറിയുകയും ചെയതു. സമരം കൂടുതല്‍ ശക്തമാക്കുമെന്ന് യുഡിഎഫ് നേതൃത്വം അറിയിച്ചിരുന്നു.  

Related articles

See all
Popular News

ശ്രീകാര്യം അഭിരാം കൊലപാതകം: കൂടുതൽ അറസ്റ്റിന് സാധ്യത; അന്വേഷണസംഘം

Popular News

റോഡ് സേഫ്റ്റി മിഷൻ ബ്രാൻഡ് അംബാസഡറായി മമ്മൂട്ടിയും ചെയർമാനായി മുഖ്യമന്ത്രി വി ഡി സതീശനും

Popular News

ആലുവയിലെ ഗതാഗതക്കുരുക്കിന് പരിഹാരം; മാർത്താണ്ഡവർമ്മ പഴയപാലം തുറന്നു, പണികൾ 8 ദിവസം കൊണ്ട്...

Popular News

പത്തനംതിട്ട കെ.കെ. നായർ സ്റ്റേഡിയം നിർമ്മാണം: പുരോഗതി വിലയിരുത്തി കായികമന്ത്രി ഒ.ജെ. ജനീഷ്

Save your stories

Sign in