Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഗവർണറെ ചാന്‍സിലർ സ്ഥാനത്തുനിന്ന് നീക്കാന്‍ ഓർഡിനന്‍സ്; ഒപ്പിടേണ്ടത് ഗവർണർ

ഗവർണറെ ചാന്‍സിലർ സ്ഥാനത്തുനിന്ന് നീക്കാന്‍ ഓർഡിനന്‍സ്; ഒപ്പിടേണ്ടത് ഗവർണർ
  തിരുവനന്തപുരം: വൈസ് ചാന്‍സിലർ നിയമനങ്ങള്‍ അടക്കമുള്ള വിഷയങ്ങളില്‍ സർക്കാരുമായി ഇടഞ്ഞുനില്‍ക്കുന്ന ഗവർണറെ ചാന്‍സിലർ സ്ഥാനത്തുനിന്ന് നീക്കാന്‍ ഓർഡിനന്‍സ് കൊണ്ടുവരാന്‍ തീരുമാനം. മന്ത്രിഭാ യോഗത്തിലാണ് ഓർഡിനന്‍സ് ഇറക്കാന്‍ തീരുമാനമായത്. അതേസമയം ഈ ഓർഡിനന്‍സില്‍ ഒപ്പിടേണ്ടതും ഗവർണർ തന്നെയാണ്. നിലവിലെ സാഹചര്യത്തില്‍ ഗവർണർ ഒപ്പിടാന്‍ തയാറാകുമോ എന്നതാണ് ശ്രദ്ധേയമാകുന്നത്. നിയമ സ‍ർവകലാശാലകൾ ഒഴികെ സംസ്ഥാനത്തെ 15 സർക്കാർ സർവകലാശാലകളുടേയും ചാൻസിലർ നിലവിൽ ഗവർണറാണ്. ഓരോ സ‍ർവകലാശാലകളുടേയും നിയമത്തിൽ ഭേദഗതി കൊണ്ടുവരാൻ പ്രത്യേകം പ്രത്യേകം ബിൽ അവതരിപ്പിക്കാനാണ് ശ്രമം. ഗവർണർക്ക് പകരം ആര് ചാൻസലർ ആകും എന്നതിൽ ചർച്ച നടക്കുകയാണ്. അതേ സമയം സഭ ബിൽ പാസാക്കിയാലും നിയമമാകാൻ ഗവർണർ ഒപ്പിടേണ്ടതുണ്ട്.

Related articles

See all
Popular News

വനിതാ പ്രാതിനിധ്യം ഉറപ്പാക്കി സംസ്ഥാന ആസൂത്രണ ബോർഡ് പുനഃസംഘടിപ്പിച്ചു; മന്ത്രിമാരായ കെ.എ....

Popular News

പുതുക്കാട് SBI എ.ടി.എം കവർച്ചാശ്രമം: പ്രതി അറസ്റ്റിൽ

Popular News

റോഡപകട മരണങ്ങൾ കുറയ്ക്കാൻ 'റോഡ് സേഫ്റ്റി മിഷൻ'; പ്രഖ്യാപനം നവംബർ 15-ന്, അംബാസഡറായി മമ്മൂട്...

Popular News

പൃഥ്വിരാജും കുഞ്ചാക്കോ ബോബനും വനംവകുപ്പ് അംബാസഡര്‍മാര്‍; ഉത്തരവിറക്കി സര്‍ക്കാർ

Save your stories

Sign in