Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സലിംകുമാറിനെ ഒഴിവാക്കിയ നടപടി പ്രതിഷേധാർഹം ; സിപിഎം മേളയാക്കാന്‍ അനുവദിക്കില്ല : ഉമ്മന്‍ ചാണ്ടി

സലിംകുമാറിനെ ഒഴിവാക്കിയ നടപടി പ്രതിഷേധാർഹം ; സിപിഎം മേളയാക്കാന്‍ അനുവദിക്കില്ല : ഉമ്മന്‍ ചാണ്ടി
  തിരുവനന്തപുരം : ഐഎഫ്എഫ്കെ ഉദ്ഘാടനച്ചടങ്ങിൽ നിന്ന് ദേശീയ പുരസ്‌കാര ജേതാവ്‌ സലിംകുമാറിനെ ഒഴിവാക്കിയ നടപടി പ്രതിഷേധാർഹമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.  മൂന്ന് അക്കാദമി അവാർഡുകളും ടെലിവിഷൻ അവാർഡും കേന്ദ്ര പുരസ്കാരവും നേടിയിട്ടുള്ള അതുല്യ പ്രതിഭയാണ് സലിംകുമാർ. ചലച്ചിത്ര മേളയുടെ ഉദ്ഘാടനച്ചടങ്ങിൽ നിന്ന് ഒഴിവാക്കാൻ പ്രായം കൂടുതലെന്ന സംഘാടകരുടെ വാദം ശരിയല്ല. എല്ലാ കീഴ് വഴക്കങ്ങളും കാറ്റിൽപറത്തിയാണ് സലിംകുമാറിനെ ചടങ്ങിൽ നിന്ന് ഒഴിവാക്കിയത്. കോൺഗ്രസ് അനുഭാവിയായ സലിം കുമാറിനെ ചടങ്ങിലേക്ക്​ വിളിക്കാതിരുന്നതിന്‍റെ രാഷ്​ട്രീയം വ്യക്തമാണ്. കേരളത്തിന്‍റെ അന്താരാഷ്​ട്ര ചലച്ചിത്ര മേളയെ സിപിഎം മേളയാക്കി മാറ്റാൻ ഒരു കാരണവശാലും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Related articles

See all
Popular News

ട്രാക്കിൽ മിന്നൽ വേഗം: റെക്കോഡ് നേട്ടത്തോടെ അതുലും സ്വർണ്ണത്തോടെ ഋതുപർണയും കായികമേളയിലെ വേ...

Popular News

ഓപ്പറേഷൻ തൂഫാൻ ലഹരിവേട്ട ശക്തം; കേരളത്തിൽ ഇതുവരെ പിടിയിലായത് 15,013 പേർ; വൻതോതിൽ ലഹരിവസ്തു...

Popular News

എം.എൽ.എമാർക്കും മന്ത്രിമാർക്കും ശമ്പളം വർധിപ്പിക്കാൻ മന്ത്രിസഭാ അംഗീകാരം; ബില്ല് നിയമസഭ നാ...

Popular News

മന്ത്രിസഭാ യോഗ തീരുമാനങ്ങൾ: കിഫ്ബി കണ്ണൂർ ഭൂമി ഏറ്റെടുക്കലിൽ വിജിലൻസ് അന്വേഷണം; പൊലീസിൽ വന...

Save your stories

Sign in