Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ലതികയുടെ പ്രതിഷേധം ഒഴിവാക്കേണ്ടതായിരുന്നു ; വട്ടിയൂര്‍ക്കാവ് ഉള്‍പ്പെടെയുള്ള സീറ്റുകളില്‍ തീരുമാനം ഇന്ന് : ഉമ്മന്‍ ചാണ്ടി

ലതികയുടെ പ്രതിഷേധം ഒഴിവാക്കേണ്ടതായിരുന്നു ; വട്ടിയൂര്‍ക്കാവ് ഉള്‍പ്പെടെയുള്ള സീറ്റുകളില്‍ തീരുമാനം ഇന്ന് : ഉമ്മന്‍ ചാണ്ടി
  തിരുവനന്തപുരം : ലതികാ സുഭാഷിന്‍റെ പ്രതിഷേധം ഒഴിവാക്കേണ്ടതായിരുന്നെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ലതികയ്ക്ക് സീറ്റിന് അര്‍ഹത ഉണ്ടെന്നും സീറ്റ് നല്‍കാന്‍ ഒരു ബുദ്ധിമുട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മറ്റൊരു സീറ്റില്‍ അവര്‍ക്ക് താല്‍പര്യം ഇല്ലായിരുന്നു. വൈപ്പിന്‍ സീറ്റ് അവര്‍ ആദ്യ ഘട്ടത്തില്‍ ആവശ്യപ്പെട്ടിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം  വട്ടിയൂര്‍ക്കാവ് ഉള്‍പ്പെടെയുള്ള സീറ്റുകളില്‍ ഇന്ന് തീരുമാനം ഉണ്ടാകുമെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

Related articles

See all
Popular News

കുട്ടികളുടെ ക്ഷേമം പൊതു ഉത്തരവാദിത്തം; അട്ടപ്പാടിയില്‍ ആവശ്യമെങ്കില്‍ പുതിയ പദ്ധതികള്‍ നടപ...

Popular News

ചേരാനല്ലൂർ വാഹനാപകടം: അഡീഷണൽ ജഡ്ജിയുടെ അറസ്റ്റ് തടുത്ത് ഹൈക്കോടതി; അന്വേഷണ ഉദ്യോഗസ്ഥന് മു...

Popular News

രാത്രികാല പാചകത്തിൽ പഴകിയ എണ്ണ, ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ മിന്നൽ പരിശോധനയിൽ 440 ലിറ്റർ പ...

Popular News

'പഴയ സിനിമാ നമ്പർ ഇറക്കേണ്ട'; കായികമേളയെ തകർക്കാൻ ശ്രമിച്ച അധ്യാപകനെതിരെ ശക്തമായ നടപടിയെന്...

Save your stories

Sign in