Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കേന്ദ്രം ജനങ്ങളുടെ കണ്ണീരില്‍ നിന്നും ലാഭമുണ്ടാക്കുന്നു ; പുതിയ മദ്യനയം കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലും : ഉമ്മന്‍ചാണ്ടി

കേന്ദ്രം ജനങ്ങളുടെ കണ്ണീരില്‍ നിന്നും ലാഭമുണ്ടാക്കുന്നു ;  പുതിയ മദ്യനയം കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലും : ഉമ്മന്‍ചാണ്ടി
കേന്ദ്ര സർക്കാർ ജനങ്ങളുടെ കണ്ണീരില്‍ നിന്നും ലാഭമുണ്ടാക്കുന്നുവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇന്ധന വിലവർധനവിൽ നികുതി കുറയ്ക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണം. കേന്ദ്ര സർക്കാർ നികുതി കൂട്ടിയത് ശരിയല്ലെന്ന് പറയുമ്പോഴും നികുതി കൈനീട്ടി വാങ്ങുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. പുതിയ മദ്യനയത്തിലൂടെ കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലാനുള്ള ശ്രമമാണ് സംസ്ഥാന സർക്കാർ നടത്തുന്നത്.  സർക്കാരിന്‍റെ  പുതിയ മദ്യ നയത്തോട് ഒരിക്കലും യോജിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി .  

Related articles

See all
Popular News

സാധാരണക്കാരന് വൻ പ്രഹരം: അരിയും പലവ്യഞ്ജനങ്ങളും പൊള്ളുന്നു; കിലോയ്ക്ക് 15 രൂപ വരെ വർധന

Popular News

ശ്രീകാര്യം അഭിരാം കൊലപാതകം: കൂടുതൽ അറസ്റ്റിന് സാധ്യത; അന്വേഷണസംഘം

Popular News

റോഡ് സേഫ്റ്റി മിഷൻ ബ്രാൻഡ് അംബാസഡറായി മമ്മൂട്ടിയും ചെയർമാനായി മുഖ്യമന്ത്രി വി ഡി സതീശനും

Popular News

ആലുവയിലെ ഗതാഗതക്കുരുക്കിന് പരിഹാരം; മാർത്താണ്ഡവർമ്മ പഴയപാലം തുറന്നു, പണികൾ 8 ദിവസം കൊണ്ട്...

Save your stories

Sign in