Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

ഏജീസ് ഓഫീസ് ജീവനക്കാരെ അക്രമിച്ച സംഭവം കേരളത്തിന് അപമാനകരം : ഉമ്മന്‍ചാണ്ടി

ഏജീസ് ഓഫീസ് ജീവനക്കാരെ അക്രമിച്ച സംഭവം  കേരളത്തിന് അപമാനകരം : ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം  :  പേട്ടയില്‍ ഏജീസ് ഓഫീസ് ജീവനക്കാരെ അക്രമിച്ച സംഭവം കേരളത്തിന് അപമാനകരമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പ്രതികളെ അറസ്റ്റ് ചെയ്യുന്നതിൽ സർക്കാർ കുറ്റകരമായ അലംഭാവം കാണിച്ചു. പിടികൂടിയ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അക്രമത്തിനിരയായ ഉദ്യോഗസ്ഥരെ പേട്ടയിലെ വീട്ടിലെത്തി സന്ദർശിച്ചതിനാണ് ശേഷം ജയ്ഹിന്ദ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Related articles

See all
Popular News

റേറ്റിങ്: 0/10, ഡ്രിങ്ക് & ഡ്രൈവ് അനാവശ്യ ത്രില്ലർ'; അശ്വന്ത് കോക്കിനെ സ്വന്തം ശൈലിയിൽ ട്ര...

Popular News

തൃശൂർ തദ്ദേശ ഉപതിരഞ്ഞെടുപ്പ്: 5-ൽ 3 ഇടത്തും യു.ഡി.എഫ് മുന്നേറ്റം; ചേലക്കരയിൽ അട്ടിമറി ജയം

Popular News

ഉപതിരഞ്ഞെടുപ്പ്: കോഴിക്കോട് കുറ്റിച്ചിറയിൽ യു.ഡി.എഫ് സീറ്റ് നിലനിർത്തി; ഫർസീന അറക്കലിന് തി...

Popular News

'ഗ്യാനേഷ് കുമാര്‍ മോദിയുടെയും അമിത് ഷായുടെയും ചട്ടുകം; വിശുദ്ധനായ വളര്‍ത്തുനായ'- രാജ്മോഹന്...

Save your stories

Sign in