Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കാനത്തിന്‍റേത് സർക്കാരിനെ രക്ഷിക്കാനുള്ള പാഴ്ശ്രമം ; മുഖ്യമന്ത്രിയുടെ  നിലപാട് മാറ്റം വിശ്വാസികളെ വിഡ്ഢികളാക്കാന്‍ : എന്‍എസ്എസ്

കാനത്തിന്‍റേത് സർക്കാരിനെ രക്ഷിക്കാനുള്ള പാഴ്ശ്രമം ; മുഖ്യമന്ത്രിയുടെ  നിലപാട് മാറ്റം വിശ്വാസികളെ വിഡ്ഢികളാക്കാന്‍ : എന്‍എസ്എസ്
കോട്ടയം : ശബരിമല വിഷയത്തിലെ പ്രസ്താവനയില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് മറുപടിയുമായി എന്‍എസ്എസ്. കാനത്തിന്‍റേത് സർക്കാരിനെ രക്ഷിക്കാനുള്ള പാഴ്ശ്രമമാണെന്ന് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായർ വാർത്താക്കുറിപ്പില്‍ പറഞ്ഞു.  കേസ് നിലവിലുണ്ടെന്ന കാര്യം കാനത്തിന്റെ പ്രസ്താവന തന്നെ വ്യക്തമാക്കുന്നെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ മുഖ്യമന്ത്രിയുടെ  നിലപാട് മാറ്റം വിശ്വാസികളെ വിഡ്ഢികളാക്കാനെന്നും എൻഎസ്എസ്. കോടതി വിധി നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. എന്നാൽ വിശ്വാസികളുമായി ചർച്ച ചെയ്ത ശേഷം മാത്രമേ വിധി നടപ്പാക്കുവെന്ന് ഇപ്പോൾ പറയുന്നു. സീതാറാം യെച്ചൂരിയുടെ നിലപാടിന് വിരുദ്ധമല്ലേ മുഖ്യമന്ത്രിയുടെ നിലപാടെന്നും എൻഎസ്എസ് വാർത്താക്കുറിപ്പില്‍ ചോദിച്ചു.

Related articles

See all
Popular News

ഫയലുകളില്‍ അടയിരുന്ന് വ്യവസായങ്ങള്‍ മുടക്കുന്ന രീതി അനുവദിക്കില്ല: മന്ത്രി പി.കെ. കുഞ്ഞാലി...

Popular News

കുട്ടികളുടെ ക്ഷേമം പൊതു ഉത്തരവാദിത്തം; അട്ടപ്പാടിയില്‍ ആവശ്യമെങ്കില്‍ പുതിയ പദ്ധതികള്‍ നടപ...

Popular News

ചേരാനല്ലൂർ വാഹനാപകടം: അഡീഷണൽ ജഡ്ജിയുടെ അറസ്റ്റ് തടുത്ത് ഹൈക്കോടതി; അന്വേഷണ ഉദ്യോഗസ്ഥന് മു...

Popular News

രാത്രികാല പാചകത്തിൽ പഴകിയ എണ്ണ, ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ മിന്നൽ പരിശോധനയിൽ 440 ലിറ്റർ പ...

Save your stories

Sign in