Trending
Browse

All sections

Watch

No business videos available

No Middle East videos available

Entertainment

അമല പോൾ ചിത്രം 'ആടൈ'യിലെ പുതിയ വീഡിയോ ഗാനം എത്തി

അമല പോൾ ചിത്രം 'ആടൈ'യിലെ പുതിയ വീഡിയോ ഗാനം എത്തി
അമല പോൾ നായികയായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് 'ആടൈ'. ചിത്രത്തിന്‍റെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. രത്ന കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജൂലൈ 19 ന് റിലീസ് ചെയ്ത ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്. https://www.youtube.com/watch?v=B0LlQdcRP_E പ്രദീപ് ആണ് ചിത്രത്തിന്‍റെ സംഗീതം ഒരുക്കുന്നത്. നായിക പ്രാധാന്യമുള്ള ചിത്രം ഒരു ത്രില്ലർ ചിത്രമാണ്. ചിത്രത്തിൽ കാമിനി എന്ന കഥാപാത്രത്തെയാണ് അമല അവതരിപ്പിക്കുന്നത്. https://www.youtube.com/watch?v=Ob-NKC4VOzI വിവേക് പ്രസന്ന, ബിജിലി രമേശ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ .ചിത്രം നിർമിച്ചിരിക്കുന്നത് വിജി സുബ്രഹ്മണ്യൻ ആണ്.

Related articles

See all
Entertainment

മേഘ്ന രാജും കോമള്‍ കുമാറും ഒന്നിക്കുന്ന 'സംഗീത ബാര്‍ ആന്‍ഡ് റസ്റ്റോറന്റ്' ഫസ്റ്റ് ലുക്ക് പ...

Popular News

രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ചിത്രം വരുന്നു: 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' കേരള പ്രീ-റിലീസ് ഇ...

Popular News

ജേയ്സൺ സഞ്ജയ് സംവിധാനം ചെയ്യുന്ന 'സിഗ്മ' ഒക്ടോബർ 2-ന് തിയറ്ററുകളിൽ; ചിത്രത്തിന് യു/എ സർട്ട...

Kerala

സാജിദ് യാഹിയയും സിദ്ധാർത്ഥ് സത്യയും പ്രധാന വേഷങ്ങളിൽ: 'സ്റ്റീവ് ആൻഡ് പോളി' പൂജ എറണാകുളത്ത്...

Save your stories

Sign in