Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

ഭൂഗർഭ കേബിൾ സ്ഥാപിക്കുന്നതിനായി ഗതാഗത നിയന്ത്രണം; പ്രതിഷേധവുമായി നാട്ടുകാര്‍

ഭൂഗർഭ കേബിൾ സ്ഥാപിക്കുന്നതിനായി ഗതാഗത നിയന്ത്രണം; പ്രതിഷേധവുമായി നാട്ടുകാര്‍
തൃശ്ശൂർ കുതിരാനിൽ പവർ ഗ്രിഡ് കോർപ്പറേഷന്‍റെ ഭൂഗർഭ കേബിൾ സ്ഥാപിക്കുന്നതിനായി ഗതാഗത നിയന്ത്രണമേർപ്പെടുത്തുന്നതിനെതിരെ പ്രതിഷേധവുമായി പ്രദേശവാസികൾ. ദേശീയപാതയുടെ സമീപത്ത് താമസിക്കുന്നവർക്ക് പുറത്തു കടക്കാൻ മണിക്കൂറുകളോളം വേണ്ടിവരുമെന്നാണ് ഇവരുടെ ആശങ്ക. https://www.youtube.com/watch?v=qBS1cXBJ-2g

Related articles

See all
Latest News

കൊടകര കുഴല്‍പ്പണം : തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി എത്തിച്ചതെന്ന് പൊലീസ് കോടതിയില്‍

Kerala

തൃശൂർ പൂരം 23 ന് ; കെങ്കേമമാക്കാന്‍ ഒരുക്കങ്ങള്‍ തകൃതി, കൊവിഡ് പ്രൊട്ടോക്കോള്‍ കർശനം

Latest News

എഫ്.ഐ.ആർ റദ്ദാക്കാത്തത് സർക്കാരിന് തിരിച്ചടി ; വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് അനില്‍ അക്ക...

Kerala

തടവുകാർക്ക് പേടിസ്വപ്നമായി അമ്പിളിക്കല ; കൂടുതല്‍ പ്രതികള്‍ക്ക് മർദ്ദനമേറ്റതായി പരാതി

Save your stories

Sign in