Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

ഗൗരവമായ സാഹചര്യം, ശക്തമായ നടപടി വേണം ; മരം കൊള്ള നടന്ന പ്രദേശം സന്ദര്‍ശിച്ച് പ്രതിപക്ഷ എംഎല്‍എമാര്‍

ഗൗരവമായ സാഹചര്യം, ശക്തമായ നടപടി വേണം ; മരം കൊള്ള നടന്ന പ്രദേശം സന്ദര്‍ശിച്ച് പ്രതിപക്ഷ എംഎല്‍എമാര്‍
കല്‍പ്പറ്റ : വയനാട് മുട്ടില്‍ മരം കൊള്ള നടന്ന പ്രദേശം സന്ദര്‍ശിച്ച് പ്രതിപക്ഷ എംഎല്‍എമാര്‍. എംഎല്‍എമാരായ ടി.സിദ്ദിഖും ഐ.സി ബാലകൃഷ്ണനുമാണ് സ്ഥലം സന്ദര്‍ശിച്ചത്. മുട്ടിലേത് ഗൗരവമായ സാഹചര്യമെന്ന് ഇരുവരും പറഞ്ഞു. പാവപ്പെട്ട ആദിവാസികള്‍ക്കെതിരെയും കര്‍ഷകര്‍ക്കെതിരെയുമാണ് സര്‍ക്കാര്‍ നിലവില്‍ നടപടി എടുത്തത്. ശക്തമായ നടപടി സ്വീകരിക്കണമെന്നും എംഎല്‍എമാര്‍ ആവശ്യപ്പെട്ടു. https://www.facebook.com/advtsiddiqueinc/videos/2975720682674921 വയനാടിനെ മരുഭൂമിയാക്കാനുള്ള വന്‍ വനംകൊള്ളയാണ് നടന്നതെന്ന് കരാറുകാരനും വെളിപ്പെടുത്തി. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ പട്ടാപ്പകലായിരുന്നു മരംകൊള്ള. ഭൂവുടമകളായ ആദിവാസികളെയും  തൊഴിലാളികളെയും തെറ്റിധരിപ്പിച്ചാണ് മൂന്നു മാസം മരംവെട്ടിയതെന്നും ഇവർ പറഞ്ഞു.

Related articles

See all
Popular News

500 വര്‍ഷം പഴക്കമുള്ള ഈട്ടിമരം വെട്ടിമാറ്റി: തൃക്കൈപ്പറ്റയിലും ജയതിലകിന്റെ ദുരൂഹ ഇടപെടൽ

Popular News

മെസ്സി തട്ടിപ്പ്: മുൻ മന്ത്രി വി. അബ്ദുറഹ്മാൻ പ്രതിയാകാൻ സാധ്യത; അന്വേഷണം ഉന്നത രാഷ്ട്രീയ...

Popular News

അബ്കാരി കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

Popular News

ശബരിമല മേല്‍ശാന്തി നിയമനം: ദേവസ്വം ബോര്‍ഡ് യോഗം ഇന്ന് ചേരും

Save your stories

Sign in